in ,

സഹലിന്റെ ഫോം ബ്ലാസ്റ്റേഴ്സിന് തലവേദനയാണ്.

കഴിഞ്ഞ സീസണിന്റെ നിഴൽ മാത്രമായ മലയാളി താരം സഹൽ അബ്ദുൾ സമദിന്റെ ഫോമില്ലായ്മ ഹൈദരാബാദിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായെന്നതിൽ സംശയമില്ല. കഴിഞ്ഞ വർഷം സഹൽ നടത്തിയ ഒരു മിന്നും പ്രകടനം തന്നെയാണ് ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനൽ വരെ എത്തിച്ചത്‌ .

മലയാളി താരം സഹൽ അബ്ദുൽ സമദിന്റെ നിലവിലെ ഫോം ബ്ലാസ്‌റ്റേഴ്‌സിനെ വാലാകുന്നുണ്ട്.നിലവിൽ മോശം ഫോമിലാണ് താരം കളിക്കുന്നത്.ടീമിന്റെ മധ്യ നിരയിലെ പ്രധാന താരമായ സഹിലിന് ഇതുവരെ തന്റെ ഫോം കണ്ടത്താൻ സാധിച്ചില്ല.

കഴിഞ്ഞ സീസണിന്റെ നിഴൽ മാത്രമായ മലയാളി താരം സഹൽ അബ്ദുൾ സമദിന്റെ ഫോമില്ലായ്മ ഹൈദരാബാദിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായെന്നതിൽ സംശയമില്ല. കഴിഞ്ഞ വർഷം സഹൽ നടത്തിയ ഒരു മിന്നും പ്രകടനം തന്നെയാണ് ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനൽ വരെ എത്തിച്ചത്‌ .

മത്സരത്തിനിടെ പലപ്പോളും സഹലിനെ മൈതാനത്ത് കാണാൻ പോലുമുണ്ടായിരുന്നില്ല. അർധ അവസരങ്ങൾ പോലും അപകടകരമാക്കി മാറ്റുന്ന ആ പഴയ സഹലിനെ ഇപ്പോൾ ബ്ലാസ്റ്റേഴ്സ് മിസ് ചെയ്യുന്നു. സഹലിന്റെ മോശം ഫോം ഹൈദരാബാദിനെതിരെ കേരള‌ ബ്ലാസ്റ്റേഴ്സിന്റെ പരാജയത്തിന് പ്രധാന കാരണങ്ങളിലൊന്നാണ്.

‘റഫറിക്ക് ഇത് കാണുകയും അറിയുകയുമില്ലേ????’ – ഇവാൻ ആശാൻ കലിപ്പിൽ?

ഹൈദരാബാദിനെതിരെ ബ്ലാസ്റ്റേഴ്‌സ് തോറ്റത് ഈ കാരണം കൊണ്ട്.