in ,

LOLLOL LOVELOVE OMGOMG CryCry AngryAngry

ബ്ലാസ്റ്റേഴ്‌സ് താരം ക്ലബ് വിട്ടുവോ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഇന്ത്യൻ നാഷണൽ ടീം ഏഷ്യൻ ഗെയിംസിൽ ഫുട്ബോളിൽ പ്രീ ക്വാർട്ടറിൽ എത്തിയിട്ടുണ്ട്. കരുത്തരായ സൗദി അറേബ്യയാണ് പ്രീ ക്വാർട്ടറിലെ എതിരാളികൾ.ചൈനയിൽ വച്ചുകൊണ്ടാണ് ഏഷ്യൻ ഗെയിംസ് നടക്കുന്നത്. ഈ മത്സരത്തിനു സൂപ്പർ താരം ജീക്സൺ സിംഗ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു എന്നായിരുന്നു ഇവരുടെ വാർത്ത.

കേരള ബ്ലാസ്റ്റേഴ്‌സ് താരം ജിക്സൺ സിങ് ബ്ലാസ്റ്റേഴ്‌സ് വിട്ടുവെന്ന കാര്യത്തിൽ കൂടുതൽ വ്യക്തമായ വിവരങ്ങൾ അറിയാം.കേരള ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ ഐ എസ് എൽ സീസണിലെ രണ്ടാം മത്സരത്തിലെ ഒരുക്കത്തിലാണ്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഇന്ത്യൻ മിഡിഫീൽഡ് ജനറൽ ജിക്സൺ സിങ് ബ്ലാസ്റ്റേഴ്‌സ് ക്യാമ്പ് വിട്ട് ഇന്ത്യൻ ഫുട്‍ബോളിന്റെ ഏഷ്യൻ ഗെയിംസിൽ പങ്കടുക്കാൻ ചൈനയിൽ പോയി എന്നാണ് വാർത്ത.

കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാമ്പ് വിട്ടുകൊണ്ട് ചൈനയിലേക്ക് പോയി എന്നായിരുന്നു റിപ്പോർട്ട്.എന്നാൽ ഇത് തികച്ചും വ്യാജമാണ് എന്നുള്ളത് മറ്റു മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ബ്രിഡ്ജ് ഫുട്ബോളിന്റെ അശ്വതി എന്ന ജേണലിസ്റ്റ് ഇത് നിരസിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ്നോടൊപ്പം ജീക്സൺ സിംഗ് ഉണ്ട് എന്ന് ഇവർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.മാക്സിമസ് ഏജന്റിന്റെ റിപ്പോർട്ട് വ്യാജമാണ് എന്ന് തന്നെയാണ് മറ്റുള്ളവർ കണ്ടെത്തിയിട്ടുള്ളത്.

ഇന്ത്യൻ നാഷണൽ ടീം ഏഷ്യൻ ഗെയിംസിൽ ഫുട്ബോളിൽ പ്രീ ക്വാർട്ടറിൽ എത്തിയിട്ടുണ്ട്. കരുത്തരായ സൗദി അറേബ്യയാണ് പ്രീ ക്വാർട്ടറിലെ എതിരാളികൾ.ചൈനയിൽ വച്ചുകൊണ്ടാണ് ഏഷ്യൻ ഗെയിംസ് നടക്കുന്നത്. ഈ മത്സരത്തിനു സൂപ്പർ താരം ജീക്സൺ സിംഗ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു എന്നായിരുന്നു ഇവരുടെ വാർത്ത.

https://x.com/kbfcxtra/status/1706994858379145625?s=20

ബ്ലാസ്റ്റേഴ്സിന് സന്തോഷ വാർത്ത ദിമി അടുത്ത മത്സരത്തിൽ കളിക്കും😍

ഇത് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ശാപമോ🤣; നാണക്കേടിന്റെ റെക്കോർഡുകൾ വാരിക്കൂട്ടി ബംഗളൂരു…