in

ഇന്ത്യൻ ഫുട്‍ബോളിനെ ഉയർത്താൻ സ്പാനിഷ് വമ്പന്മാർ?

ഇന്ത്യയിലെ മികച്ച ഫുട്ബോൾ ക്ലബായ അത്ലറ്റികോ ഡി കൊൽക്കത്തയെയാണ് അവർ ഫ്രാഞ്ചസി സ്വന്തമാക്കിയത്.അത് ഇന്ത്യൻ ഫുട്‍ബോളിന് പുതിയ ഉയർച്ചയാണ് നൽകിയത്.

ഇന്ത്യൻ ഫുട്‍ബോളിനെ ഉയർത്തിയതിൽ ഐ സ് എലിന്റെ പങ്ക് വലുതായിരുന്നു അതിൽ ഒരു ഐ സ് എലിലെ ഒരു ടീമിനെ ആദ്യമായി സ്പോൺസർ ചെയ്തവരാണ് സ്പാനിഷ് വമ്പന്മാർ അത്ലറ്റികോ ഡി മാഡ്രിഡ് .

ഇന്ത്യയിലെ മികച്ച ഫുട്ബോൾ ക്ലബായ അത്ലറ്റികോ ഡി കൊൽക്കത്തയെയാണ് അവർ ഫ്രാഞ്ചസി സ്വന്തമാക്കിയത്.അത് ഇന്ത്യൻ ഫുട്‍ബോളിന് പുതിയ ഉയർച്ചയാണ് നൽകിയത്.

മികച്ച രീധിയിൽ ഇന്ത്യൻ ഫുട്‍ബോളിനെ ഉയർത്താൻ സ്പാനിഷ് ക്ലബായ അത്ലറ്റികോ മാഡ്രിഡ് ഒരുങ്ങുകയാണ് ഇന്ത്യൻ യുവ താരങ്ങൾക്ക് മികച്ച അവസരം നൽകി അവരെ പരിശീലിപ്പിക്കാൻ അവർ ഉണ്ടാവും.

ബെംഗളുരുവിനും വേണ്ട; സന്ദേശ് ജിങ്കൻ പുതിയ ക്ലബ്ബിലേക്ക്

ലൂണക്ക് പകരം പുതിയ സൂപ്പർ താരം വരുമോ