in , , ,

CryCry AngryAngry LOLLOL LOVELOVE OMGOMG

ബ്ലാസ്റ്റേഴ്‌സിന്റെ വമ്പൻ ഓഫർ നിഷേധിച്ച് സ്പാനിഷ് താരം….

എല്ലാ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരും ഇപ്പോൾ കാത്തിരിക്കുന്നത് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത വിദേശ സൈനിങ് എന്നായിരിക്കുമെന്നും ആരായിരിക്കുമെന്നല്ലാമാണ്. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ അടുത്ത വിദേശ താരത്തെ സ്വന്തക്കമാനായുള്ള പരിശ്രമങ്ങളിലാണ്.

എല്ലാ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരും ഇപ്പോൾ കാത്തിരിക്കുന്നത് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത വിദേശ സൈനിങ് എന്നായിരിക്കുമെന്നും ആരായിരിക്കുമെന്നല്ലാമാണ്. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ അടുത്ത വിദേശ താരത്തെ സ്വന്തക്കമാനായുള്ള പരിശ്രമങ്ങളിലാണ്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഇപ്പോളൊരു സങ്കടകരമായ വാർത്തയാണ് പുറത്തു വരുന്നത്.

ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്‌സിന്റെ വമ്പൻ ഓഫർ നിഷേധിചിരിക്കുകയാണ് സ്പാനിഷ് മുന്നേറ്റ താരമായ വില്ലെ ലെഡെസ്മയ്ക്ക്. താരം നിലവിൽ സ്പാനിഷ് ക്ലബ്ബായ കോർഡോബ സിഎഫിനു വേണ്ടിയാണ് പന്ത് തട്ടുന്നത്.

താരത്തിന്റെ കുടുംബം ഇന്ത്യയിൽ വന്ന് താമസിക്കേണ്ട സാഹചര്യം കണക്കിലെടുത്ത് കൊണ്ടാണ് താരം ബ്ലാസ്റ്റേഴ്സിന്റെ ഓഫർ നിരസിച്ചത് എന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. 34 കാരൻ സ്പെയിനിലെ പല ക്ലബ്ബുകൾക്കായി കളിച്ച് വളരെയധികം പരിചയസമ്പത്തുള്ള കളിക്കാരൻ തന്നെയാണ്.

https://www.instagram.com/p/CuGl_QHPfdx/?igshid=MmU2YjMzNjRlOQ==

ബ്രസീലിയൻ സൂപ്പർ താരത്തിന് ബ്ലാസ്റ്റേഴ്സിന്റെ ഓഫർ, ന്യൂ ഫോറിൻ സൈനിങ് ലക്ഷ്യം!!

റൊണാൾഡോയുടെ സൗദി ലീഗിൽ കളി മെനയാൻ മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകനും