2023 മുതൽ ബ്ലാസ്റ്റേഴ്സിനൊടൊപ്പം ഭാഗമായ താരമാണ് പ്രബീർ ദാസ്. ബ്ലാസ്റ്റേഴ്സിനായി ഒമ്പത് മത്സരങ്ങളും താരം കളിച്ചിരുന്നു.
ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ സ്ക്വാഡ് പ്രഖ്യാപനം പല വിമര്ശങ്ങൾക്കും വഴിവെച്ചിരുന്നു.
അഡലൈഡ് സ്റ്റേഡിയത്തിലെ ആരാധകർക്ക് മുന്നിൽ നന്ദി സൂചകമായി ഒരു വിടവാങ്ങൽ സൂചന നൽകിയാണ് കോഹ്ലി മടങ്ങിയത്
ഇത്തരത്തിൽ വസ്തുതാ രഹിതമായവിമർശനം നടത്താൻ ആഷിഖിനെ പ്രേരിപ്പിക്കുന്ന ഘടകം എന്താണ്? സോഷ്യൽ മീഡിയ ചർച്ചകളിൽ ചിലയാളുകൾ അഭിപ്രായപ്പെടുന്നത് പ്രകാരം, കേരളത്തിൽ നിന്നുള്ള മികച്ച ടാലന്റായ ആഷിഖിന് കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരു പ്രൊഫഷണൽ.....
യുണൈറ്റഡിന് യൂറോപ്യൻ യോഗ്യത ലഭിച്ചില്ലെങ്കിലും യൂറോപ്പിൽ തന്നെ മറ്റേതെങ്കിലും ക്ലബ്ബിൽ തുടരാനാണ് താരത്തിന് താൽപര്യം.
കേരളാ ബ്ലാസ്റ്റേഴ്‌സ് എന്ന ക്ലബ് ഒരിക്കലും വിമർശിക്കാൻ പാടില്ലാത്തൊരു ക്ലബല്ല. ബ്ലാസ്റ്റേഴ്സിനെതിരെ സ്വന്തം ആരാധകർ പോലും പലതവണ വിമർശനം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ആഷിഖ് ബ്ലാസ്റ്റേഴ്സിനെ വിമർശിക്കാൻ ഉപയോഗിച്ച വസ്തുതാരഹിതമായ വാക്കുകളാണ് ഇപ്പോൾ ചർച്ചയാവുന്നത്.
എന്നാൽ ഐഎസ്എൽ ഇനി കോർപറേറ്റ് എൻട്രി സ്വീകരിക്കാൻ സാധ്യതയില്ല. മറിച്ച് ഐ- ലീഗിൽ നിന്നും ടീമുകളെ പ്രമോട്ട് ചെയ്യുക എന്ന വഴി മാത്രമായിരിക്കും എഐഎഫ്എഫ് സ്വീകരിക്കുക
2024-25 സീസണിൽ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ ശ്രമിച്ച താരം ഇപ്പോൾ ദുബായ് ക്ലബ്ബുമായി കരാറിലേർപ്പിട്ടിരിക്കുകയാണ്.
2023-24 സീസണില്‍ 30 മത്സരങ്ങളില്‍ നിന്ന് ഈ 13-കാരന് നേടിയതാകട്ടെ 96 ഗോളുകളാണ്.
യു-20 ലോകകപ്പിന്റെ സെമി ഫൈനൽ മത്സരത്തിൽ മൊറോക്കോയുടെ പരിശീലകൻ മുഹമ്മദ് ഔഹ്ബി (Mohamed Ouahbi)യാണ് ആദ്യമായ് 'ചലഞ്ച് കാർഡ്' ഉപയോഗിച്ചത്.








