Sports

Football

സൂപ്പർ കപ്പ്; ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം 30 ആം തിയ്യതി; എതിരാളികൾ ഐ- ലീഗ് ക്ലബ്

സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ഡിയിലാണ്. ഈ ഗ്രൂപ്പിൽ മുംബൈ സിറ്റി എഫ്.സി., ഹൈദരാബാദ് എഫ്.സി., രാജസ്ഥാൻ യുണൈറ്റഡ് എഫ്.സി. എന്നിവരാണ് കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ എതിരാളികൾ.
Football

വരുന്നു, ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിംഗുകൾ…

ഫാറൂഖ് ചൗധരി, നിഖിൽ പ്രഭു തുടങ്ങീ താരങ്ങൾ ബ്ലാസ്റ്റേഴ്സിന്റെ റഡാറിലുണ്ടായിരുന്ന താരങ്ങളായിരുന്നു. എന്നാൽ ഐഎസ്എൽ സീസൺ കുറിച്ചുള്ള അനിശ്ചിതത്വം ഉടലെടുത്തതോടെ ബ്ലാസ്റ്റേഴ്‌സ് സൈനിംഗുകൾ ഹോൾഡ് ചെയ്യുകയായിരുന്നു.
Cricket

Asia Cup: ഇനിയുള്ള മത്സരങ്ങളിൽ സഞ്ജു പുറത്ത്; സൂചന നൽകി ഗംഭീർ

മൂന്നാം നമ്പറിൽ കളിച്ച് ശീലമുള്ള സഞ്ജു ടീമിലുണ്ടായിരിക്കെയാണ് സമീപകാലത്തൊന്നും മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാത്ത ദുബെയ്ക്ക് ഗംഭീർ അവസരം നൽകുന്നത്.
Football

ബെൻസേമ വീണ്ടും യൂറോപ്പിലേക്ക്; കൂടുമാറ്റം ചാമ്പ്യൻസ് ലീഗ് ക്ലബിലേക്ക്…

നീണ്ട 14 വർഷം റയലിന് വേണ്ടി കളിച്ചതിന് ശേഷമാണ് ബെൻസേമ 2023 ൽ സൗദി പ്രൊ ലീഗ് ക്ലബ് അൽ- ഇത്തിഹാദിലേക്ക് കൂടുമാറുന്നത്.
Football

സൂപ്പർ കപ്പ്; മോഹൻ ബഗാൻ ഗ്രൂപ്പ് എയിൽ, ബ്ലാസ്റ്റേഴ്‌സ് പ്ലോട്ട് വണ്ണിൽ

ഗ്രൂപ്പ് ഘട്ടത്തിൽ ഒരു ടീമിന് 3 മത്സരങ്ങളാണ് ഉള്ളത്. ഇതിൽ ഗ്രൂപ്പ് ചാമ്പ്യന്മാരാവുന്ന ടീമുകൾ സെമി ഫൈനലിന് ശേഷം ഫൈനലിനും യോഗ്യത നേടും.
Cricket

അവനെ കൊണ്ട് ടീമിന് ഒരു ഗുണവുമില്ല; പാക് താരത്തിനെതിരെ ഷൊഹൈബ് അക്തർ

ബൗളര്‍മാര്‍ തമ്മിലും യാതൊരു സഹകരണവുമില്ലായിരുന്നു. ഏത് ലൈനിലും ലെങ്ത്തിലും പന്തെറിയണമെന്നറിയാതിരുന്ന ബൗളര്‍മാര്‍ കാര്യങ്ങള്‍ വഷളാക്കിഎന്നും അക്തർ പറഞ്ഞു.
Cricket

സഞ്ജുവിനോട് കുപിതനായി ഹർദിക്; ഇത് നാലാം തവണ

വൈറ്റ് ബോൾ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് ഹർദിക് പാണ്ട്യ. എന്നാൽ തന്റെ ആറ്റിട്യൂട് കൊണ്ട് പലർക്കും പാണ്ട്യയെ ഇഷ്ടമല്ല. സഹതാരങ്ങളെ ബഹുമാനിക്കാതെ അവരോട് ദേഷ്യപ്പെടുന്ന പാണ്ട്യയെ നമ്മൾ പല തവണ കണ്ടതാണ്. എന്നാൽ പാണ്ട്യയുടെ ഇത്തരം സമീപനത്തിൽ പ്രധാന
Cricket

സൂര്യയെ മറികടക്കാം; പക്ഷെ സഞ്ജു ഇനിയും കാത്തിരിക്കണം

സഞ്ജുവിന് മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാനുള്ള ഒരു ഓപ്‌ഷൻ തെളിഞ്ഞ് വരികയാണ്. എന്നാൽ അതിനായി സഞ്ജു കുറച്ച് കാത്തിരിക്കേണ്ടി വരും.
Football

കൊച്ചിയിൽ അർജന്റീനയുടെ എതിരാളികളാര്? രണ്ട് ടീമുകളെ ഷോർട്ട് ലിസ്റ്റ് ചെയ്ത് സർക്കാർ

നവംബറിലാണ് അർജന്റീന ടീം കേരളത്തിലെത്തുന്നത്. കൊച്ചിയിലെ ജവഹർലാൽ നെഹ്‍റു സ്റ്റേ‍ഡിയത്തിലായിരിക്കും അർജന്റീന കളിക്കുക.
Football

വമ്പൻ മാറ്റങ്ങൾക്ക് ഐഎസ്എൽ; 18 ടീമുകൾ, പ്ലേഓഫില്ല, ഒപ്പം റിലഗേഷനും

ശ്രീനിധി ഡെക്കാൻ, ഇന്റർ കാശി, ഗോകുലം കേരളാ, ചർച്ചിൽ ബ്രദേഴ്സ് എന്നീ ക്ലബ്ബുകൾ ഐഎസ്എൽ കളിയ്ക്കാൻ താൽപര്യം കാണിച്ച ക്ലബ്ബുകളാണ്.

Type & Enter to Search