Sports

Football

ട്രാൻസ്ഫർ സ്ട്രാറ്റജിയിൽ വമ്പൻ മാറ്റവുമായി ബ്ലാസ്റ്റേഴ്‌സ്; ആ പിഴവ് ഇനി ആവർത്തിക്കില്ല

ഈ സീസണിൽ കാര്യങ്ങൾ മാറുന്നതിന്റെ ശക്തമായ സൂചനകളാണ് ബ്ലാസ്റ്റേഴ്‌സ് നൽകുന്നത്. പുതിയ പരിശീലകൻ ഡേവിഡ് കറ്റാലയുടെ തന്ത്രങ്ങൾക്കും ശൈലിക്കും അനുയോജ്യരായ വിദേശ കളിക്കാരെയാണ് ടീം ഇപ്പോൾ സ്വന്തമാക്കുന്നത്.
Cricket

മികച്ച പ്രകടനം; എന്നിട്ടും യുവതാരത്തെ സ്‌ക്വാഡിൽ നിന്ന് തഴഞ്ഞ് ഗംഭീർ

ബി.സി.സി.ഐ. ഓസ്‌ട്രേലിയൻ പരമ്പരയ്ക്കുള്ള ഇന്ത്യൻ സ്ക്വാഡ് പ്രഖ്യാപിച്ചപ്പോൾ, ഏകദിന സ്‌ക്വാഡിൽ ഏറ്റവും കൂടുതൽ ചർച്ചയായത് ഒരു താരത്തിന്റെ അസാന്നിധ്യമാണ്
Cricket

മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ ടീമിൽ നിന്ന് പുറത്ത്; ഇന്ത്യൻ യുവതാരത്തിന് മുന്നറിയിപ്പ്

അഹമ്മദാബാദിൽ നടക്കുന്ന ഇന്ത്യ – വെസ്റ്റ് ഇൻഡീസ് ഒന്നാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ മികച്ച ആധിപത്യം പുലർത്തുകയാണ്.
Football

സ്പാനിഷ് ‘ടാർഗറ്റ് മാൻ’ ബ്ലാസ്റ്റേഴ്സിൽ; ഒബിയെറ്റയുടെ മികവുകളും പോരായ്മകളും ഒരവലോകനം

പുതിയ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റനിരയിലേക്കെത്തുന്ന ഒബിയെറ്റ മികവുകൾ, പോരായ്മകൾ എന്നിവ നമുക്കൊന്ന് പരിശോധിക്കാം..
Cricket

മോശം പ്രകടനം നടത്തിയാലും നീ എന്റെ ടീമിലുണ്ടാവും; യുവതാരത്തിന് സൂര്യയുടെ ഉറപ്പ്

ക്യാപ്റ്റന്റെ പിന്തുണ ലഭിച്ചതോടെ 'വിക്കറ്റ് നഷ്ടമായാലും വേണ്ടില്ല, ഞാൻ എന്റെ ശൈലിയിൽ കളിക്കും' എന്ന മാനസികാവസ്ഥയിലേക്ക് താൻ മാറിയെന്നും ഈ ധൈര്യമാണ് ഏഷ്യ കപ്പിൽ തകർപ്പൻ പ്രകടനം കാഴ്ചവെക്കാൻ അദ്ദേഹത്തെ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Football

ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ച് വരും; പ്രഖ്യാപനവുമായി മുൻ താരം

ബ്ലാസ്റ്റേഴ്സിലെ ആറു വർഷത്തെ സേവനത്തിനുശേഷം ഒഡീഷ എഫ്.സി.യിലേക്ക് ചേക്കേറിയത് സ്വന്തം തീരുമാനപ്രകാരമായിരുന്നില്ല എന്ന കാര്യം കൂടി അദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട് .

Type & Enter to Search