റോയൽസ് വിടാനുള്ള താത്പര്യം സഞ്ജു റോയൽസിനെ അറിയിച്ചതായി ക്രിക്ക് ബസ്സ് റിപ്പോർട്ട് ചെയ്തിരുന്നു.
വരാനിരിക്കുന്ന ഏഷ്യാ കപ്പിനായുള്ള ഇന്ത്യൻ സാധ്യതാ ടീമിന്റെ പട്ടിക പുറത്ത്. ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സഞ്ജു സാംസൺ ടീമിലിടം നേടിയപ്പോൾ, സീനിയർ പേസർ മുഹമ്മദ് ഷമി ഒഴിവാക്കപ്പെട്ടത് അപ്രതീക്ഷിതമായി
നിലവിലെ അനിശ്ചിതത്വം കാരണം ഐഎസ്എൽ സീസണിന്റെ കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സീസൺ നടക്കുമെങ്കിലും ഇപ്പോഴാണ് എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാഴ്ത്തുന്ന ഒരു വാർത്ത പുറത്തുവരുന്നു. നാല് വർഷം നീണ്ട ഇടവേളയ്ക്ക് ശേഷം ഒരു താരം വീണ്ടും ഇന്ത്യൻ ടി20 ടീമിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ.
സൂര്യകുമാർ യാദവ് ഏഷ്യാ കപ്പിൽ ഇന്ത്യൻ ടീമിൻ്റെ നായകനാകുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഈ നീക്കം സഞ്ജു സാംസണിന് ഏറെ അനുകൂലമായ ഘടകമാണ്.
രാജസ്ഥാൻ റോയൽസിനും ഗുജറാത്ത് ടൈറ്റൻസിനും മധ്യനിരയിൽ ഒരു മികച്ച ഇന്ത്യൻ ബാറ്ററെ ആവശ്യമുണ്ട്
പോർട്ടോ എഫ്‌സി ഇതിഹാസവും ഇന്ത്യൻ സൂപ്പർ ലീഗിലെ മുംബൈ സിറ്റി എഫ്‌സി മുൻ പരിശീലകനുമായ ജോർജ് കോസ്റ്റ അന്തരിച്ചു. നിലവിൽ എഫ്സി പോർട്ടോയുടെ ടെക്നിക്കൽ ഡയറക്ടറാണ് ജോർജ് കോസ്റ്റ. ചൊവ്വാഴ്ച രാവിലെ ക്ലബ്ബിന്റെ ഒലിവൽ പരിശീലന സമുച്ചയത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ
കുറച്ചു ദിവസങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ച ദുലീപ് ട്രോഫിക്കുള്ള സൗത്ത് സോൺ ടീമിൽ പോലും സഞ്ജുവിന് ഇടം നേടാൻ കഴിഞ്ഞില്ല.
ഇന്ത്യൻ ടെസ്റ്റ് ടീമിനായി ഒരു യുവ ബാറ്റർ അരങ്ങേറ്റം നടത്താനും മറ്റ് രണ്ട് ബാറ്റർമാർ തിരിച്ചെത്താനുമുള്ള സാധ്യതകളുണ്ട്. അവർ ആരൊക്കെയാണ് നോക്കാം..
കുറച്ച് ആഴ്ചകൾക്ക് മുമ്പാണ് പെപ്ര കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി വിട്ട് കമ്പോഡിയൻ ക്ലബായ Preah Khan Reach Svay Rieng FC-യിൽ ചേർന്നത്. ഈ മാറ്റം കരിയറിൽ നിർണായകമാകുമെന്ന് കരുതിയെങ്കിലും, ഇത്ര വേഗത്തിൽ അത് ഫലം കാണുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.









