in , ,

CryCry

ലോകകപ്പ് എന്ന സ്വപ്നം ബാകിയാക്കി ഇതിഹാസം ഛേത്രി വിരമിച്ചു💔

കുവൈത്തിനെതിരെയുള്ള ഇന്ത്യയുടെ മത്സരം തന്റെ അവസാനത്തെ മത്സരമായിരിക്കും എന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു.ഇനി ഇന്ത്യൻ ജേഴ്സിയിൽ അദ്ദേഹത്തെ കാണാൻ കഴിയില്ല. ഇന്ത്യൻ ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് ഇപ്പോൾ പടിയിറങ്ങുന്നത്.

ലോക ഫുട്ബോളിൽ ഇന്ത്യൻ ഫുട്ബോളിന്റെ യശസ്സ് വാനോളം ഉയർത്തിയ ഒരേ ഒരു ഇതിഹാസം ക്യാപ്റ്റൻ ലീഡർ ലെജൻഡ് സുനിൽ ഛേത്രി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.

ഛേത്രിയോളം ഇന്ത്യൻ ഫുട്ബോളിന്റെ ഇന്നലകളെ അടയാളപ്പെടുത്തിയ മറ്റൊരു താരമില്ല എന്നതാണ് സത്യം.കാരണം ഒരു രാജ്യത്തിന് അയാൾ മെസ്സിയും,റൊണാൾഡോയും എല്ലാമായിരുന്നു.

തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് വിരമിക്കൽ പ്രഖ്യാപനം നടത്തിയിട്ടുള്ളത്. ഏകദേശം 10 മിനിറ്റോളം വരുന്ന വീഡിയോ വഴിയാണ് താൻ ബൂട്ടഴിക്കുന്ന വിവരം ഫുട്ബോൾ ലോകത്തെ അറിയിച്ചത്.

കുവൈത്തിനെതിരെയുള്ള ഇന്ത്യയുടെ മത്സരം തന്റെ അവസാനത്തെ മത്സരമായിരിക്കും എന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു.ഇനി ഇന്ത്യൻ ജേഴ്സിയിൽ അദ്ദേഹത്തെ കാണാൻ കഴിയില്ല. ഇന്ത്യൻ ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് ഇപ്പോൾ പടിയിറങ്ങുന്നത്.

https://www.instagram.com/reel/C7A-iU2SjiZ/?igsh=MWxtdHp3YnZmd3dxeQ==

ഇവാൻ ആശാന് പകരം സ്കോടീഷ് തന്ത്രഞ്ജൻ😍🔥പുതിയ കോച്ചിനുള്ള റൂമർ ഇതാണ്..

4 വർഷങ്ങൾക്ക് മുമ്പ് ഐഎസ്എല്ലിൽ ഗോളടിച്ചു കൂട്ടിയ വിദേശ താരത്തെ വീണ്ടും ഇന്ത്യയിലെത്തിക്കാൻ ഐഎസ്എൽ വമ്പന്മാരുടെ നീക്കം