in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ഇവാൻ ആശാന് പകരം സ്കോടീഷ് തന്ത്രഞ്ജൻ😍🔥പുതിയ കോച്ചിനുള്ള റൂമർ ഇതാണ്..

പുതിയ സീസണിലേക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയും ആരാധകരും ക്ലബ്മെല്ലാം ഒരുങ്ങുമ്പോൾ ഏറെ വെല്ലുവിളികളാണ് മുന്നിലുള്ളത്. ഈ സീസണോടെ ടീം വിട്ട പരിശീലകനായ ഇവാൻ വുകമനോവിചിനു പകരക്കാരനെ കൊണ്ടുവരേണ്ടതുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023 – 2024 സീസൺ അന്ത്യം കുറിച്ച് കഴിഞ്ഞു. വളരെയധികം ആവേശകരമായ മത്സരങ്ങൾ നിറഞ്ഞ ഒരു സീസണായിരുന്നു കഴിഞ്ഞു പോയത്.

പുതിയ സീസണിലേക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയും ആരാധകരും ക്ലബ്മെല്ലാം ഒരുങ്ങുമ്പോൾ ഏറെ വെല്ലുവിളികളാണ് മുന്നിലുള്ളത്. ഈ സീസണോടെ ടീം വിട്ട പരിശീലകനായ ഇവാൻ വുകമനോവിചിനു പകരക്കാരനെ കൊണ്ടുവരേണ്ടതുണ്ട്.

നിലവിൽ പുറത്തുവരുന്ന ട്രാൻസ്ഫർ റൂമറുകൾ പ്രകാരം സെർബിയൻ പരിശീലകനായ ഇവാൻ വുകമനോവിചിനു പകരക്കാരനായി കേരള ബ്ലാസ്റ്റേഴ്സ് സ്കോട്ടിഷ് പരിശീലകനെ നോട്ടമിട്ടിട്ടുണ്ട്.
 
https://twitter.com/KeralaBlasters/status/1787459439617839551?t=6qFCczXUh4WDee9XcNto2w&s=19

സ്കോട്ട്ലാൻഡിലും ഓസ്ട്രേലിയലുമായി വിവിധ ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുള്ള 42 വയസുകാരനായ നിക്ക് മോണ്ട്ഗോമറിയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിലേക്കുള്ള ട്രാൻസ്ഫർ സംബന്ധിച്ച് റൂമറുകളിലുള്ളത്.

ഇംഗ്ലണ്ടിലും ഓസ്ട്രേലിയയലുമായി വിവിധ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള നിക്ക് 2021 മുതലാണ് പരിശീലക വേഷം അണിയുന്നത്. അവസാന സീസണിൽ സ്കൂട്ടി ക്ലബ്ബിന്റെ പരിശീലകനായ നിക്ക് സീസണിൽ ബ്ലാസ്റ്റേഴ്സിൽ എത്തുമോ എന്ന് കാത്തിരുന്നു കാണാം.

https://youtu.be/3QltA22yWG0?si=bSOMhiPtiFGXhgar

പുതിയ തുടക്കം;ബ്ലാസ്റ്റേഴ്സിന് ഇനി പുതിയ ഏജൻസി നിയന്ത്രിക്കും🔥❤️

ലോകകപ്പ് എന്ന സ്വപ്നം ബാകിയാക്കി ഇതിഹാസം ഛേത്രി വിരമിച്ചു💔