in ,

LOVELOVE

പുതിയ തുടക്കം;ബ്ലാസ്റ്റേഴ്സിന് ഇനി പുതിയ ഏജൻസി നിയന്ത്രിക്കും🔥❤️

കഴിഞ്ഞ ആറു വർഷക്കാലമായി കേരള ബ്ലാസ്റ്റേഴ്സിന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്തിരുന്ന ഏജൻസിയായിരുന്നു മേരകി സ്പോർട്സ് ആൻഡ് എന്റർടൈമെന്റ്. എന്നാൽ അവരുമായുള്ള ആറു വർഷത്തെ ബന്ധം കേരള ബ്ലാസ്റ്റേഴ്സ് അവസാനിപ്പിച്ചിരുന്നു.അത് കുറച്ച് മുന്നേ തന്നെ സ്ഥിരീകരിക്കപ്പെട്ടിരുന്നു.ഇപ്പോഴിതാ പുതിയ ഏജൻസിയെ കേരള ബ്ലാസ്റ്റേഴ്സ് നിയമിച്ചിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് എന്ത് കൊണ്ട് മാറുന്നില്ല എന്നതാണ് ആരാധകരുടെ ഒരേ ഒരു ചോദ്യം മികച്ച ആരാധക പിന്തുണ ഐഎസ്എല്ലിൽ ഉണ്ടായിട്ടും അവരുടെ പ്രതീക്ഷകൾക്ക് ഒത്ത് ഉയരുന്നില്ല എന്നത് ടീമിന് എന്നും വെല്ലുവിളി തന്നെയാണ്.

പതിവ് പോലെ തന്നെ ഐഎസ്എല്ലിൽ ഇപ്പോൾ അവസാനിച്ച സീസൺ പോലും ക്ലബിന് നിരാശ മാത്രമായിരുന്നു.

കഴിഞ്ഞ ആറു വർഷക്കാലമായി കേരള ബ്ലാസ്റ്റേഴ്സിന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്തിരുന്ന ഏജൻസിയായിരുന്നു മേരകി സ്പോർട്സ് ആൻഡ് എന്റർടൈമെന്റ്. എന്നാൽ അവരുമായുള്ള ആറു വർഷത്തെ ബന്ധം കേരള ബ്ലാസ്റ്റേഴ്സ് അവസാനിപ്പിച്ചിരുന്നു.അത് കുറച്ച് മുന്നേ തന്നെ സ്ഥിരീകരിക്കപ്പെട്ടിരുന്നു.ഇപ്പോഴിതാ പുതിയ ഏജൻസിയെ കേരള ബ്ലാസ്റ്റേഴ്സ് നിയമിച്ചിട്ടുണ്ട്.

ഇത് ഒരു തുടക്കം മാത്രമാണ് ഇനിയും വലിയ മാറ്റങ്ങൾ ബ്ലാസ്റ്റേഴ്സിൽ സംഭവിക്കും എന്നും ആരാധകർക്ക്
ഇപ്പോൾ പ്രതീക്ഷയുണ്ട്.

അമ്പോ!! ഇതുവരെ സ്വന്തമാക്കിയത് നാല് താരങ്ങളെ; തകർപ്പൻ നീക്കവുമായി ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളകൾ…

ഇവാൻ ആശാന് പകരം സ്കോടീഷ് തന്ത്രഞ്ജൻ😍🔥പുതിയ കോച്ചിനുള്ള റൂമർ ഇതാണ്..