ഹീറോ സൂപ്പർ കപ്പ് ഇത്തവണ കേരളത്തിലാണ് നടക്കുന്നത് എന്നാൽ വിവാദമായ ബ്ലാസ്റ്റേഴ്‌സ് ബംഗളൂരു പ്ലേ
ഓഫ് മത്സരങ്ങൾക്ക് ശേഷമാണ് ഈ സൂപ്പർ കപ്പ് മത്സരം എന്നതും ആവേശമാണ്.
നിലവിൽ ഐ സ് എൽ ഒമ്പതാം സീസണിൽ ഫൈനൽ കളിക്കുന്ന ബംഗളൂരു അവരുടെ ബി ടീമിനെയാണ് കേരളത്തിലേക്ക് സൂപ്പർ കപ്പിന് വേണ്ടി അയക്കുക എന്നതാണ് സത്യവസ്ഥ.
കാരണം ബ്ലാസ്റ്റേഴ്‌സ് മെയിൻ ടീം തന്നെ സൂപ്പർസൂപ്പർ കപ്പിൽ കളിക്കും എന്നും പറയുന്നു.നിലവിൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ അവധിയിലാണ്.
ലൂണ,ലെസ്‌കോ,ഡൈമന്റക്കൊസ്,തുടങ്ങി ബ്ലാസ്റ്റേഴ്സിലെ മുൻ നിര വിദേശ താരങ്ങൾ നേരത്തെ തന്നെ സൂപ്പർ കപ്പ് സ്‌ക്വാഡിൽ ഇടം പിടിച്ചിട്ടുണ്ട്.