in , , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ദി റൊണാൾഡോ എഫക്റ്റ്? യൂറോപ്യൻ ക്ലബ്ബുകൾക്ക് തിരച്ചടി? അൽ-നാസറിലേക്ക് വമ്പൻ താരങ്ങൾ വരുന്നു….

മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ്ബായ അൽ-നാസറിൽ ചേർന്നപ്പോൾ താരത്തെ വിമർശിച്ചും കളിയാക്കിയും ഒട്ടേറെ പേരാണ് രംഗത്ത് വന്നിരുന്നത്. എന്നാൽ ഇപ്പോഴത്തെ സ്ഥിതിയതല്ല.

മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ്ബായ അൽ-നാസറിൽ ചേർന്നപ്പോൾ താരത്തെ വിമർശിച്ചും കളിയാക്കിയും ഒട്ടേറെ പേരാണ് രംഗത്ത് വന്നിരുന്നത്. എന്നാൽ ഇപ്പോഴത്തെ സ്ഥിതിയതല്ല.

താരം യുണൈറ്റഡ് വിട്ട് സൗദി ക്ലബ്ബിൽ ചേർന്നതിനു ശേഷം യൂറോപ്യൻ രാജ്യങ്ങളിലെ വമ്പൻ ക്ലബ്ബുകൾക്ക് വമ്പൻ തിരച്ചടിയാണ് ഉണ്ടായിരിക്കുന്നത്. കാരണം താരം യുണൈറ്റഡ് വിട്ടത്തിനു ശേഷം ലോക ഫുട്ബാളിലെ മികച്ച കളിക്കാരാണ് സൗദി ക്ലബ്ബിൽ ചേരുന്നത്.

സൗദി ക്ലബ്ബുകൾ മോഹിച്ച താരങ്ങളെ എല്ലാവരെയും പൈസയെറിച്ച് അവരുടെ കൂടാരങ്ങളിൽ എത്തിക്കുകയാണ്. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം റൊണാൾഡോകോപ്പം പന്ത് തട്ടാൻ വമ്പൻ താരങ്ങളെയാണ് അൽ-നാസർ കൊണ്ടുവരുന്നത്.

കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബ്രസീലിയൻ താരമായ അലക്സ്‌ ടെല്ലെസിനെ അൽ-നാസർ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിത്ത ടെല്ലെസിനു പിന്നാലെ സെനഗലീസ് താരമായ സാഡിയോ മാനെയും സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് അൽ-നാസർ.

താരം അൽ-നാസറിന്റെ ഓഫർ അംഗീകരിച്ചു എന്നാണ് പുറത്ത് വരുന്നത്. ഏകദേശം 40 മില്യൺ നൽകിയായിരിക്കും അൽ-നാസർ താരത്തെ ബയേൺ മ്യുണിചിൽ നിന്നും സ്വന്തമാക്കുക. എന്തിരുന്നാലും ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച്ചു ഞെട്ടിപ്പിക്കുന്ന സൈനിങ്ങുകളാണ് സൗദി ക്ലബ്ബുകൾ നടത്തുന്നത്.

Breaking News:ഏഷ്യൻ കോട്ട സൈനിങ് വന്നു?കിടിലൻ ജാപ്പനീസ് താരത്തിനെ തൂക്കിയെടുത്തു??

ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ കൊമ്പന്മാർ ഇവരൊക്കെയാണ്; അടുത്ത സീസൺ രണ്ടും കല്പിച്ച്?…