in ,

LOVELOVE

Breaking News:ഏഷ്യൻ കോട്ട സൈനിങ് വന്നു?കിടിലൻ ജാപ്പനീസ് താരത്തിനെ തൂക്കിയെടുത്തു??

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിലേക്ക് വേണ്ടി ഇന്ത്യൻ സൂപ്പർ ലീഗിലെ ക്ലബ്ബുകൾ ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും മികച്ച സൈനിങ്ങുകളെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്, ഓഗസ്റ്റ് മാസത്തിൽ അവസാനിക്കുന്ന ട്രാൻസ്ഫർ വിൻഡോക്ക് മുമ്പായി പുതു സീസണിനെ വരവേൽക്കാൻ പുതിയ താരങ്ങളെ ടീമിൽ എത്തിക്കുക എന്ന ലക്ഷ്യമാണ് ഐഎസ്എൽ ക്ലബ്ബുകൾക്ക് ഉള്ളത്.

ഇന്ത്യൻ സൈനിങ്ങുകളുടെ കാര്യത്തിലും വിദേശ സൈനിങ്ങുകളുടെ കാര്യത്തിലും ഐഎസ്എൽ ക്ലബ്ബുകൾ തങ്ങളുടെ ട്രാൻസ്ഫർ നീക്കങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. വിദേശ താരങ്ങളുടെ കാര്യത്തിലും ഐഎസ്എൽ ക്ലബ്ബുകൾ മികച്ച താരങ്ങളെ കണ്ടെത്തി കൊണ്ടുവരാനാണ് ശ്രമിക്കുന്നത്.

അതേസമയം ഏഷ്യൻ കോട്ട സൈനിങായി മുൻ ഐഎസ്എൽ ഷീൽഡ് ട്രോഫി ജേതാക്കളായ ജംഷര്പൂര് എഫ്സി ജപ്പാനിൽ നിന്നും ഒരു യുവ മിഡ്ഫീൽഡറെയാണ് കൊണ്ടുവന്നിരിക്കുന്നത്. 25 വയസ്സുകാരനായ റെയ് ടാച്ചികയുടെ സൈനിങ് പൂർത്തിയാക്കിയതായാണ് ജംഷഡ്പൂര് എഫ്സി ഒഫീഷ്യലി പ്രഖ്യാപിച്ചിരിക്കുന്നത്.

വരുന്ന സീസണിലേക്ക് വേണ്ടി തങ്ങളുടെ മിഡ്ഫീൽഡ് നിരയുടെ ശക്തി കൂട്ടാൻ വേണ്ടിയാണ് മാൾട്ടിസ് ലീഗിൽ കളിക്കുന്ന ജപ്പാനീസ് താരത്തിനെ ജംഷഡ്പൂര് എഫ്സി തങ്ങളുടെ തട്ടകത്തിൽ എത്തിക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിലെ ഏക ജാപ്പനീസ് താരം ആയിരിക്കും റെയ് ടാചിക.

അവസരം കിട്ടിയാൽ ബ്ലാസ്റ്റേഴ്സിൽ സൈൻ ചെയ്യുമെന്ന് അന്ന് എതിർടീം താരം പറഞ്ഞു, ഇന്ന് അവനെ ബ്ലാസ്റ്റേഴ്‌സ് തൂക്കിയെടുത്തു??

ദി റൊണാൾഡോ എഫക്റ്റ്? യൂറോപ്യൻ ക്ലബ്ബുകൾക്ക് തിരച്ചടി? അൽ-നാസറിലേക്ക് വമ്പൻ താരങ്ങൾ വരുന്നു….