in ,

സൂപ്പർ പരിശീലകൻ ഇനി ഈസ്റ്റ് ബംഗാളിൽ ?

വരുന്ന സൂപ്പർ കപ്പിന് ശേഷം ഈസ്റ്റ് ബംഗാൾ അവരുടെ പരിശീലകൻ സ്റ്റീവൻ കോൺസ്റ്റാന്റിനെയെയും പുറത്താകാൻ സാധ്യത ഏറെ എന്നാണ് വരുന്ന റിപ്പോർട്ടുകൾ.

ഐ സ് എൽ ക്ലബായ ഒഡീഷ എഫ്‌സി കഴിഞ്ഞ ദിവസം പുറത്താക്കിയ ജോസഫ് ഗോമ്പുവിനെ മറ്റൊരു ഐ സ് എൽ ക്ലബായ ഈസ്റ്റ് ബംഗാൾ എഫ്‌സി പരിശീലകനായി നയമിക്കാൻ സാധ്യത.

വരുന്ന സൂപ്പർ കപ്പിന് ശേഷം ഈസ്റ്റ് ബംഗാൾ അവരുടെ പരിശീലകൻ സ്റ്റീവൻ കോൺസ്റ്റാന്റിനെയെയും പുറത്താകാൻ സാധ്യത ഏറെ എന്നാണ് വരുന്ന റിപ്പോർട്ടുകൾ.

മുൻ ഡൽഹി ഡൈനാമോസ് പരിശീലകനാണ് ഗോമ്പു 2018ൽ ഇന്ത്യയിൽ എത്തിയ ഗോമ്പു.പിന്നീട് നിരവധി ഐ സ് എൽ ക്ലബുകൾക്ക് പരിശീലകനായി എത്തി.

മുമ്പ് ആറു വർഷത്തോളം ബാഴ്സലോണ അക്കാദമിയുടെ കോച്ച് ആയിരുന്നു അദ്ദേഹം.ഓസ്‌ട്രേലിയ ദേശീയ ടീമിന്റെ സഹ പരിശീലകനായി സേവനം ചെയ്‌തിട്ടുണ്ട്‌.

ബ്രസീലിനെയും ഇറ്റലിയെയും എല്ലാം മോഹൻ ബഗാൻ തകർക്കണം;മമത ബാനർജി.?

എറിഞ്ഞ ഏഴ് ഓവറും മെയ്ഡന്‍; കൂടാതെ ഏഴ് വിക്കറ്റും; അതിശയിപ്പിച്ച് വിൻഡീസ് താരം