Argentina national football team മെസ്സിയും കൂട്ടരും റെഡി; 2026 ലോകകപ്പിന് യോഗ്യത നേടി അർജന്റീന ലോകകപ്പ് വേദികളായ കാനഡ, മെക്സിക്കോ, അമേരിക്ക എന്നീ ടീമുകൾക്ക് പുറമെ ജപ്പാൻ, ന്യൂസിലാൻഡ്, അർജന്റീന എന്നീ ടീമുകളാണ് ഇതിനോടകം ലോകകപ്പ് യോഗ്യത നേടിയിരിക്കുന്നത്. Faf