Abdul rabeeh

Uncategorized

ആഷിഖ് പുറത്തേക്ക്; പകരം കിടിലൻ മലയാളി വിങറെ സ്വന്തമാക്കാൻ ഐഎസ്എൽ ചാമ്പ്യന്മാർ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായുള്ള ട്രാൻസ്ഫർ വിൻഡോ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. നിലവിൽ എല്ലാ ഐഎസ്എൽ ക്ലബ്ബുകളും തങ്ങളുടെ സ്‌ക്വാഡ് ശക്തമാക്കാനുള്ള ശ്രമങ്ങളിലാണ്. ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം മോഹൻ ബഗാന്റെ മലയാളി വിങർ ആഷിഖ് കുരുണിയൻ ബംഗളുരു

Type & Enter to Search