Ahmed Jahouh

Football

ബൗമസ് ഇല്ലെങ്കിൽ എന്ത്!! കൊച്ചിയിൽ ബ്ലാസ്റ്റേഴ്‌സിനെതിരെ വിദേശ സൂപ്പർ താരം മടങ്ങിവരും?….

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒട്ടേറെ പ്രതിസന്ധികളിലൂടെയാണ് കടന്നു പോവുന്നത് എങ്കിലും, പരിക്ക് മാറി സൂപ്പർ താരങ്ങളുടെ തിരിച്ചുവരവ് ടീമിന് കൂടുതൽ കരുത്ത് പകരുന്നുണ്ട്. ജനുവരി 13ന് ഒഡിഷക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. ഈയൊരു മത്സരത്തിൽ സസ്പെന്ഷന് മൂലം ഒഡിഷയുടെ

Type & Enter to Search