ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഇന്ത്യൻ ഫുട്ബോളിനെ ആവേശത്തിലും ഒപ്പം ആശങ്കയിലുമാക്കി ഗോവൻ വമ്പന്മാരായ ചർച്ചിൽ ബ്രദേഴ്സിന്റെ അപ്രതീക്ഷിത നീക്കം. വരാനിരിക്കുന്ന ഐ-ലീഗ് സീസണിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ച ക്ലബ്ബ്, ഐഎസ്എല്ലിൽ തങ്ങളെ ഉൾപ്പെടുത്തണമെന്ന
എഐഎഫ്എഫാണ് ശരി എന്ന തലക്കെട്ട് കാണുമ്പോൾ തന്നെ പലർക്കും വിമതസ്വരങ്ങളും വിമർശനങ്ങളും ഉണ്ടായേക്കാം (isl). ശെരിയാണ്, എഐഎഫ്എഫ് വിമർശിക്കപ്പെടേണ്ടേ ഒരു സംഘടന തന്നെയാണ്. ഇത്രയധികം ഫുട്ബോൾ ആരാധകരുള്ള ഒരു നാട്ടിൽ ഇന്ത്യൻ ഫുട്ബോളിന് അടിസ്ഥാനപാരമായ ഒരു അടിത്തറ ഉണ്ടാക്കാൻ എഐഎഫ്എഫിന് സാധിച്ചിട്ടില്ല.
കാത്തിരിപ്പിനും അനിശിചിതത്വത്തിനും ഒടുവിൽ ഐഎസ്എൽ സീസൺ 2025-26 നുള്ള ഫോർമാറ്റ് തയാറായിരിക്കുകയാണ്
ഇന്ത്യൻ സൂപ്പർ ലീഗിലെ പല പ്രമുഖ ക്ലബ്ബുകളും ഇപ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. മുൻപ് സാമ്പത്തിക തകർച്ച മൂലം പൂട്ടിപ്പോയ പുണെ സിറ്റി എഫ്സിയുടെ അവസ്ഥ എല്ലാവർക്കും അറിയാം.
നിലവിൽ ഫുട്ബോൾ സ്പോർട്സ് ഡെവലപ്‌മെന്റ് ലിമിറ്റഡിന്റെ (FSDL) കീഴിലാണ് ഐഎസ്എൽ എന്ന പേര് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതിനാൽ ഭാവിയിൽ നിയമപരമായ പകർപ്പവകാശ പ്രശ്നങ്ങൾ ഒഴിവാക്കാൻ ലീഗിന്റെ പേര് മാറ്റാൻ എഐഎഫ്എഫ് ആലോചിക്കുന്നുണ്ട്.
ഒരുപാട് അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കും ശേഷം ഇന്ത്യൻ സൂപ്പർ ലീഗിന് വീണ്ടും പന്തുരുളാൻ ഒരുങ്ങുകയാണ്. ഫെബ്രുവരി അഞ്ചിന് ലീഗ് തുടങ്ങുമെന്നാണ് റിപോർട്ടുകൾ.
ഐ.എസ്.എൽ. സീസൺ മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്.) രണ്ട് പ്രധാന ഓപ്ഷനുകളാണ് ക്ലബ്ബുകൾക്ക് മുന്നിൽ വെച്ചിരിക്കുന്നത്. എന്നാൽ, ഈ നിർദ്ദേശങ്ങളെ ക്ലബ്ബുകൾ ശക്തമായി എതിർക്കുകയാണ്.
ഡിസംബർ 3-ന് ശേഷം ഇന്ത്യൻ ഫുട്ബോളിന് ഒരു പുതിയ തുടക്കം ലഭിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് എല്ലാവരും.
ഇന്ത്യൻ ഫുട്‌ബോൾ ആരാധകരെയും ക്ലബ്ബുകളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരുന്ന പ്രതിസന്ധിക്ക് താൽകാലിക വിരാമമിട്ട് അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ (AIFF).
ഐഎസ്എൽ സീസൺ നടന്നില്ല എങ്കിൽ ക്ലബ്ബുകളുടെ ഭാഗത്ത് നിന്ന് വലിയ സമ്മർദ്ദം എഐഎഫ്എഫ് നേരിടേണ്ടി വരും. കൂടാതെ ഇന്ത്യൻ ഫുട്ബോൾ പൂർണതകർച്ചയിലേക്ക് കൂപ്പ്കുത്താനും സാധ്യതയുണ്ട്.








