ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനം ഒഴിഞ്ഞ മനോലോ മാർക്കേസിന് പകരക്കാരനായി ആര് വരുമെന്ന ചർച്ചകൾ സജീവമാകുകയാണ്. പുതിയ അപേക്ഷകൾ സ്വീകരിച്ച് അതിൽ നിന്ന് ഒരാളെ എഐഎഫ്എഫ് തിരഞ്ഞെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതിനിടയിൽ ഒരാളുടെ പേര് ഇന്ത്യൻ ഫുട്ബോൾ ആരാധകരിൽ
നിലവിൽ, ഒരു ഐഎസ്എൽ ടീമിന് ഐഎസ്എൽ സ്‌ക്വാഡിൽ ആകെ 6 വിദേശികളെ മാത്രമേ രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളു. എന്നാൽ, ഈ പുതിയ നിയമം വരുന്നതോടെ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള മികച്ച പ്രതിഭകളെ വിദേശ ക്വാട്ടയിൽ ഉൾപ്പെടുത്താതെ ആഭ്യന്തര സൈനിംഗുകളായി
ഏറെ പ്രതീക്ഷയുമായി മനോലോ മാർക്കസ് ഇന്ത്യൻ ദേശീയ ടീമിന്റെ പരിശീലക ചുമതല ഏറ്റെടുത്തെങ്കിലും ഫലം നിരാശ തന്നെയായിയായിരുന്നു. കഴിഞ്ഞ ദിവസം റാങ്കിങ്ങിൽ ഇന്ത്യയേക്കാൾ ഏറെ പിന്നിലുള്ള, പണ്ട് നമ്മൾ പഞ്ഞിക്കിട്ട ഹോംഗ് കോങ്ങ് പോലും ഇന്ത്യയെ തോൽപിച്ചിരിക്കുകയാണ്.
2014-ൽ ISL ആരംഭിച്ചതിനുശേഷം, എഫ്എസ്ഡിഎല്ലിന് ഏകദേശം 5000 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് റിപ്പോർട്ട്. ഈ നഷ്ടം മറികടക്കുന്നതിനായി ഒരു "ക്യാഷ്‌ലെസ്" മോഡൽ എഫ്എസ്ഡിഎൽ പുതിയ കരാറിൽ ആവശ്യപ്പെടുന്നുണ്ട്.'



