ലിവർപൂളിന്റെ കൊളംബിയൻ വിങ്ങർ ലൂയിസ് ഡയസിനെ സ്വന്തമാക്കാൻ അൽ- നസ്ർ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ഈ നീക്കങ്ങൾ പിന്നീട് മുന്നോട്ട് പോയില്ല.
റോഡ്രിഗോ ഡീ പോൾ, ജൂലിയൻ അൽവാരസ് എന്നീ അർജന്റീനൻ സൂപ്പർതാരങ്ങൾക്ക് പിന്നാലെ മറ്റൊരു അർജന്റീനൻ യുവതാരത്തിന് വേണ്ടി മാഡ്രിഡ് നീക്കം നടത്തുകയാണ്.

