ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരു സൈനിങ് കൂടി പൂർത്തിയാക്കി. അടുത്ത സീസണിലേക്കായുള്ള പ്രീ- കോൺട്രാക്ട് സൈനിങാണ് ബ്ലാസ്റ്റേഴ്‌സ് പൂർത്തീകരിച്ചത്. ജനുവരിയിൽ ബ്ലാസ്റ്റേഴ്‌സുമായി പ്രീ- കോൺട്രാക്ടിലെത്തുന്ന രണ്ടാമത്തെ താരമാണിത്. പ്രമുഖ കായിക മാധ്യമ പ്രവർത്തകൻ മാർക്കസ് മെർഗുല്ലോയാണ് ഇക്കാര്യം റിപ്പോർട്ട്