Football ബിപിൻ ബ്ലാസ്റ്റേഴ്സിലേക്കോ? പ്രതികരിച്ച് മാർക്കസ് 2018 മുതൽ മുംബൈയുടെ ഭാഗമായ താരം ഇത് വരെ മുംബൈക്കായി 157 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. മുംബൈയ്ക്കൊപ്പം ഐഎസ്എൽ ഷീൽഡ്, ഐഎസ്എൽ കപ്പ്, ഡ്യൂറണ്ട് കപ്പ് എന്നിവ താരം നേടിയിട്ടുണ്ട്. Ash Ali