സൂപ്പർ കപ്പിലും വരാനിരിക്കുന്ന ഐ.എസ്.എൽ. സീസണിലും ബ്ലാസ്റ്റേഴ്സ് കളിക്കളത്തിൽ നടപ്പിലാക്കാൻ സാധ്യതയുള്ള പ്രധാന തന്ത്രം 'ക്വിക്ക് പ്ലേ' ആയിരിക്കുമെന്നാണ് ക്ലബ്ബ് പങ്കുവെക്കുന്ന പരിശീലന വീഡിയോകളിൽ നിന്നും ലഭിക്കുന്ന സൂചന.
ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ചില സ്റ്റാഫുകളുടെയും കളിക്കാരുടെയും കരാറുകൾ സസ്പെൻഡ് ചെയ്തതായി സൂചനയുണ്ട്. ഇത് ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ വലിയ അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുകയാണ്.
കറ്റാല വരുന്നതിന് മുമ്പ് ഒരു വിദേശ താരവുമായി ബ്ലാസ്റ്റേഴ്‌സ് പ്രീ- കോൺട്രാക്ടിൽ എത്തിയത് കഴിഞ്ഞ സീസണിലെ അതേ അബദ്ധം ബ്ലാസ്റ്റേഴ്‌സ് ആവർത്തിക്കാൻ പോകുന്നു എന്നതിന്റെ സൂചനയാണ്.


