Indian Super League പരിശീലകനെ ഫൈനലൈസ് ചെയ്ത് ബ്ലാസ്റ്റേഴ്‌സ്; സ്പാനിഷ് തന്ത്രജ്ഞനെന്ന് റൂമറുകൾ 2004 ൽ ആരംഭിച്ച അദ്ദേഹത്തിൻറെ പരിശീലക കളരിയിൽ ഭൂരിഭാഗം സമയവും അദ്ദേഹം ചിലവഴിച്ചത് സഹപരിശീലകനായിട്ടാണ്. 2021 ലാണ് അദ്ദേഹം ആദ്യമായി മുഖ്യപരിശീലകനാവുന്നത്. ലാറ്റിനമേരിക്കയിലെ കുഞ്ഞൻരാജ്യങ്ങളെയും ക്ലബ്ബുകളെയുമാണ് അദ്ദേഹം പരിശീലിപ്പിച്ചത്. Faf