പഞ്ചാബിനെതിരെ 49 പന്തിൽ 69 റൺസ് എടുത്തതാണ് താരത്തിന്റെ സീസണിലെ ഉയർന്ന സ്‌കോർ. എന്നാൽ വലിയ സ്‌കോർ പിന്തുടർന്ന് ബാറ്റ് ചെയ്ത സിഎസ്കെ നിരയിൽ വളരെ പതിയെ ബാറ്റ് ചെയ്ത താരത്തിന്റെ ഈ ഇന്നിംഗ്‌സും വിമർശനവിധേയമായിരുന്നു.
ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ന് സീസണിലെ നാലാം പോരാട്ടത്തിന് ഇറങ്ങുകയാണ്. നിലവിൽ കളിച്ച മൂന്ന് മത്സരങ്ങളിൽ ഒരൊറ്റ വിജയം മാത്രമാണ് ചെന്നൈയുടെ സമ്പാദ്യം. അതിനാൽ നില സുരക്ഷിതമാക്കണമെങ്കിൽ ചെന്നൈയ്ക്ക് ഇന്ന് വിജയം അനിവാര്യമാണ്. നിർണായക മത്സരത്തിന് ഇറങ്ങുമ്പോൾ ചെന്നൈയുടെ സാധ്യത ഇലവൻ