സഞ്ജുവിനെപ്പോലെ ഒരു പ്രമുഖ താരത്തെ ലേലത്തിൽ സ്വന്തമാക്കാൻ വലിയ തുക മുടക്കേണ്ടി വരും, ഇത് CSK-യുടെ ലേല ബജറ്റിനെ കാര്യമായി ബാധിച്ചേക്കാം. കൂടാതെ സഞ്ജുവിനായി മറ്റു ടീമുകളും ശക്തമായ നീക്കങ്ങൾ നടത്തുന്നുണ്ട്. ഇതും സിഎസ്കെയ്ക്ക് തിരിച്ചടിയാണ്. എന്നാൽ സഞ്ജുവിനെ ലഭിക്കാതെ വരികയാണ്
ഇന്നത്തെ മത്സരത്തിൽ ധ്രുവ് ജുറേൽ നേടിയത് 34 പന്തിൽ 47 റൺസാണ്. സ്‌കോർ ബോർഡ് പരിശോധിക്കുമ്പോൾ ഇത് ഒരു ശരാശരി പ്രകടനമാണെന്ന് തോന്നുമെങ്കിലും കളി കണ്ടവർക്ക് ജുറേലിന്റെ ഇന്നിംഗ്സ് തുഴച്ചിലാണെന്ന് മനസിലാവും..

