പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ന്യൂകാസ്റ്റിൽ യുണൈറ്റഡിന്റെ സ്വീഡിഷ് മുന്നേറ്റ താരം അലക്സാണ്ടർ ഇസാകിനെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് ലിവർപൂൾ. അഭ്യൂഹങ്ങൾ പ്രകാരം നിലവിൽ 120 മില്യൺന്റെ ഓഫറാണ് ലിവർപൂൾ നൽകിയിരിക്കുന്നത്. നേരത്തെ ലിവർപൂൾ 100 മില്യൺ ന്റെ
ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ നേടിയ വിക്കറ്റ് മരണപ്പെട്ട ലിവർപൂളിന്റെ പോർച്ചുഗീസ് മുന്നേറ്റ താരം ഡിയോഗോ ജോട്ടയ്ക്ക് സമർപ്പിച്ച് ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജ്. ലോർഡ്‌സിൽ 51 റൺസെടുത്ത ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജാമി സ്മിത്തിനെ പേസർ പുറത്താക്കുകയും
ജോട്ടയുടെ വിവാഹം കഴിഞ്ഞ് ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് ഈ ദാരുണമായ സംഭവം. ജൂൺ 22-നായിരുന്നു റൂട്ടെ കാർഡോസോയുമായുള്ള അദ്ദേഹത്തിന്റെ വിവാഹം.


