Indian Super League ഐഎസ്എൽ ക്ലബ് പരിശീലക സ്ഥാനം വാഗ്‌ദാനം ചെയ്തു; തുറന്ന് പറഞ്ഞ് ഇവാൻ കേരളാ ബ്ലാസ്റ്റേഴ്‌സ് വിട്ടതിന് പിന്നാലെ ഐഎസ്എല്ലിൽ നിന്നും തനിക്ക് മറ്റൊരു ഓഫർ വന്നതായി മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച്. ഫീൽഡ് വിഷൻ എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇവാന്റെ വെളിപ്പെടുത്തൽ. Faf