Indian Super League ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന് രക്ഷയില്ല; പുതിയ നീക്കവും പാളി കഴിഞ്ഞ ദിവസം നടന്ന ഫാൻ അഡ്വൈസറി ബോർഡിന്റെ ആദ്യ യോഗത്തിന്റെ ചിത്രങ്ങൾ ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗിക അക്കൗണ്ടുകളിൽ പങ്ക് വെച്ചപ്പോൾ അതിന് താഴെ വന്ന കമന്റുകൾ വ്യക്തമാക്കും ബ്ലാസ്റ്റേഴ്സിന്റെ പുതിയ നീക്കത്തിനോട് ആരാധകർ അറിയിക്കുന്ന പ്രതിഷേധം. Faf