germany vs portugal

Football

രാജാവിന്റെ വിജയഗോൾ; ജർമനിയെ തകർത്ത് പറങ്കിപ്പട ഫൈനലിൽ; ഗോൾ വീഡിയോ കാണാം

മ്യൂണിക്കിൽ നടന്ന നിർണായകമായ സെമി ഫൈനൽ പോരാട്ടത്തിൽ ആദ്യം ഗോൾ നേടിയത് ജർമനിയായിരുന്നു. 48 ആം മിനുട്ടിൽ ഫ്ലോറിയാൻ വിർട്ട്സാണ് ജർമനിക്കായി വല കുലുക്കിയത്.

Type & Enter to Search