Football ‘സ്പോർട്ടിങ് ക്ലബ് ഡൽഹി’ ഐഎസ്എല്ലിൽ ഇനി പുതിയ കരുത്തർ പുതിയ പേരിലും തട്ടകത്തിലും ക്ലബ്ബിന്റെ ആദ്യത്തെ പ്രധാന ടൂർണമെന്റ് വരാനിരിക്കുന്ന സൂപ്പർ കപ്പ് (Super Cup) ആയിരിക്കും. കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) അടങ്ങുന്ന ഗ്രൂപ്പ് ഡി (Group D) യിലാണ് ക്ലബ് മത്സരിക്കുന്നത്. Ash Ali