വൈറ്റ് ബോൾ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് ഹർദിക് പാണ്ട്യ. എന്നാൽ തന്റെ ആറ്റിട്യൂട് കൊണ്ട് പലർക്കും പാണ്ട്യയെ ഇഷ്ടമല്ല. സഹതാരങ്ങളെ ബഹുമാനിക്കാതെ അവരോട് ദേഷ്യപ്പെടുന്ന പാണ്ട്യയെ നമ്മൾ പല തവണ കണ്ടതാണ്. എന്നാൽ പാണ്ട്യയുടെ ഇത്തരം സമീപനത്തിൽ പ്രധാന
പാക് താരങ്ങൾ എത്രോയോക്കെ വെല്ലുവിളിച്ചാലും അന്താരാഷ്ട്ര ക്രിക്കറ്റ് വേദികളിൽ ഇന്ത്യ എന്നും പാകിസ്താനെതിരെ മുൻതുക്കം നേടാറുണ്ട്.
തങ്ങളുടെ ഈ വിജയം രാജ്യത്തിൻ്റെ എല്ലാ സൈനികർക്കും സമർപ്പിക്കുന്നുവെന്നും, അവർ എല്ലായ്പ്പോഴും തങ്ങൾക്ക് പ്രചോദനമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. പഹൽ.ഗാമിൽ നടന്ന ആ.ക്രമണത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഞ്ചാം സ്ഥാനത്ത് സഞ്ജു ബാറ്റ് ചെയ്യുമെന്ന് കരുതിയെങ്കിലും പാകിസ്ഥാനെതിരെയുള്ള മത്സരത്തിൽ അതും സംഭവിച്ചില്ല.
ബദ്ധവൈരികളായ പാകിസ്താനെതിരെ നേരിടുമ്പോൾ യുഎഇക്കെതിരെ നടന്ന മത്സരത്തിൽ മാറ്റങ്ങളുണ്ടാവുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ ഇക്കാര്യത്തിൽ ഒരു സൂചന നൽകിയിരിക്കുകയാണ് ഇന്ത്യൻ ഫീൽഡിങ് പരിശീലകൻ ടി ദിലീപ്.
ആദ്യ മത്സരത്തെ അപേക്ഷിച്ച് രണ്ടാം മത്സരത്തിൽ ഇന്ത്യയുടെ എതിരാളി കരുത്തരാണ്. അതിനാൽ ഈ നിർണായക മത്സരത്തിൽ ഇന്ത്യ ഒരു മാറ്റം നടത്താൻ സാധ്യതയുണ്ട്.
ഏഷ്യകപ്പിൽ ഇന്ത്യ ബദ്ധവൈരികളായ പാകിസ്താനെ നേരിടാൻ ഒരുങ്ങുകയാണ്. സെപ്റ്റംബർ 14 ന് ഞായറാഴ്ചയാണ് മത്സരം.





