Indian premeir leagie

Cricket

CSKയ്ക്ക് തിരച്ചടി; ടീമിൽ നിന്ന് റിലീസ് ചെയ്യാൻ ആവിശ്യപ്പെട്ടു സൂപ്പർ താരം

വരാനിരിക്കുന്ന ഐ‌പി‌എൽ സീസണിന് മുമ്പ് ചെന്നൈ സൂപ്പർ കിംഗ്‌സിൽ നിന്ന് ആർ അശ്വിൻ വേർപിരിയാൻ ഒരുങ്ങുകയാണ്. Cricbuzz റിപ്പോർട്ട്‌ പ്രകാരം ആർ അശ്വിൻ തന്നെ ടീം വിടാൻ അനുവദിക്കണമെന്ന് മാനേജ്‍മെന്റീനെ അറിയിച്ചിരിക്കുകയാണ്. ഇത് അദ്ദേഹത്തിന്റെ സ്വന്തം ഫ്രാഞ്ചൈസിയുമായുള്ള രണ്ടാം ഘട്ടത്തിന് വിരാമമിടുക്കുകയാണ്.
Uncategorized

തോറ്റത് ഗുജറാത്ത്‌; ഇരട്ടി സന്തോഷം RCBക്ക്, കോഹ്ലിക്കും കൂട്ടർക്കും മുൻപിൽ സുവർണ്ണാവസരം

ഇന്ത്യൻ പ്രീമിയർ ലീഗിൽ കാലങ്ങൾക്ക് ശേഷം ഗംഭീര ഫോമിലാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. ബാറ്റിംഗിലും ബൗളിംഗിലും കിടിലൻ പ്രകടനമാണ് ബാംഗ്ലൂർ താരങ്ങൾ കാഴ്ച്ചവെക്കുന്നത്. RCB ഇതോടകം പ്ലേഓഫ് സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ഇപ്പോളിത RCB യെ തേടി മറ്റൊരു സുവർണ്ണാവസരം കൂടി വന്നിരിക്കുകയാണ്.

Type & Enter to Search