Indian Super League news

Carlos Franca UEFA Europa League
Football

ഐഎസ്എല്ലിലെ ദുരന്തം സ്‌ട്രൈക്കർ മിന്നും ഫോമുമായി ഇത്തവണ യൂറോപ്പ ലീഗ് കളിക്കാനെത്തുന്നു

അന്ന് മോശം ഫോമിലായ താരമിപ്പോൾ അടുത്ത ആഴ്ച ആരംഭിക്കാനൊരുങ്ങുന്ന യുവേഫ യൂറോപ്പ ലീഗിൽ കളിക്കാനൊരുങ്ങുകയാണ്. അത് വെറുതെയല്ല, മികച്ച പ്രകടനവുമായി തന്റെ ടീമിന് യൂറോപ്പ ലീഗ് യോഗ്യത നേടിക്കൊടുത്ത്..
kbfc vs gkfc
Football

ഗോളടിച്ച് 3 പുതുമുഖങ്ങൾ; ബ്ലാസ്റ്റേഴ്‌സ് ഓൺ ഫയർ

ഐഎസ്എൽ 2025-26 സീസണിന്റെ ആവേശകരമായ തുടക്കത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, കരുത്തുറ്റ പ്രകടനവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. പ്രീ-സീസൺ സൗഹൃദ മത്സരത്തിൽ ഗോകുലം കേരള എഫ്‌സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ തയ്യാറെടുപ്പുകൾ പൂർത്തിയാക്കി (kbfc vs gkfc).
isl 2025-26
Football

അനിശ്ചിതത്വത്തിന് വിട; ഐഎസ്എൽ ആരംഭിക്കാനൊരുങ്ങുന്നു; കാത്തിരിപ്പ് ഇനി 45 ദിവസങ്ങൾ

ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ഒരു വലിയ സന്തോഷവാർത്തയെത്തിയിരിക്കുകയാണ്. ഏറെ നാളായി നിലനിന്നിരുന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ isl 2025-26 സീസൺ ആരംഭിക്കാൻ പോകുന്നു.

Type & Enter to Search