Indian Super League

Football

‘ഞങ്ങൾക്ക് ഐഎസ്എൽ കളിക്കണം’; ആഗ്രഹം പരസ്യമാക്കി ഐ- ലീഗ് ക്ലബ്

എന്നാൽ ഐഎസ്എൽ ഇനി കോർപറേറ്റ് എൻട്രി സ്വീകരിക്കാൻ സാധ്യതയില്ല. മറിച്ച് ഐ- ലീഗിൽ നിന്നും ടീമുകളെ പ്രമോട്ട് ചെയ്യുക എന്ന വഴി മാത്രമായിരിക്കും എഐഎഫ്എഫ് സ്വീകരിക്കുക
Indian Super League

ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങൾ റെഡി;ഇനി ഐ എസ് എൽ

ഇത്തവണ ആദ്യമായി ടീമിൽ എത്തിച്ചത് സ്പാനിഷ് സെന്റർ ഫോർവേഡ് കോൾഡോ ഒബിഎറ്റെയാണ് താരം മികച്ച പരിചസമ്പനനായ മുന്നേറ്റ നിരക്കാരനാണ് യൂറോപ്പിലെ വിവിധ ക്ലബുകൾക്കായി മികച്ച പ്രകടനം നടത്തിയിട്ടുണ്ട്.
Indian Super League

ഉക്രൈൻ വേണ്ടി ഗോൾ നേടി മുൻ ബ്ലാസ്റ്റേഴ്സ് താരം

നിലവിൽ ഉക്രൈൻ ദേശീയ ടീമിലെ സ്ഥിര സാന്നിധ്യമാണ് 27 കാരൻ.ഇന്നലെ നടന്ന ഐസലൻഡിനെതിരെയുള്ള മത്സരത്തിൽ ഉക്രെയ്ൻ വേണ്ടി ആദ്യ ഗോളും അദ്ദേഹം കുറിച്ചു.
Argentina national football team

മെസ്സി ടു കേരള‘: കൊച്ചി JLN സ്റ്റേഡിയം പുതുക്കിപ്പണിയുന്നു; ചിലവിടുക 70 കോടി, കേരള ബ്ലാസ്റ്റേഴ്‌സിനും ഗുണക്കരം

മെസ്സിയുടെയും അർജന്റീനയുടെയും കേരളത്തിലേക്കുള്ള വരവിനെ ബന്ധപ്പെട്ട് കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തന്റെ പുതുക്കിപ്പണി തുടങ്ങിയിരിക്കുകയാണ്. ഏകദേശം 70 കോടി ചിലവിടായിരിക്കും നിർമാണപ്രവർത്തനകൾ നടത്തുകയെന്ന് റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന് വ്യക്തമാക്കിയിട്ടുണ്ട്. ഫിഫ മാനദണ്ഡകൾ പാലിച്ച് ഒരു ഇന്റർനാഷണൽ സ്റ്റേഡിയത്തിലേക്ക് കൊച്ചി
Football

ബ്ലാസ്റ്റേഴ്‌സ് പ്രീ സീസൺ വിട്ട് നിൽക്കുന്നത് എട്ട് താരങ്ങൾ; ആരൊക്കെയാണ് പരിശോധിക്കാം

വരാൻ പോവുന്ന സൂപ്പർ കപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ തുടങ്ങിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നിലവിൽ ടീം തങ്ങളുടെ പ്രീ സീസൺ ഗോവയിൽ വെച്ച് ഒക്ടോബർ ഏഴ് മുതൽ തുടങ്ങി കഴിഞ്ഞിരുന്നു. ഈയൊരു പ്രീ സീസൺ നിലവിൽ വിട്ട് നിൽക്കുന്നത്  കേരള ബ്ലാസ്റ്റേഴ്‌സിന്റെ എട്ട് താരങ്ങളാണ്.
Football

ലോൺ കാലാവധി കഴിഞ്ഞു; ബ്ലാസ്റ്റേഴ്സിന്റെ കിടിലൻ മലയാളി താരം ടീമിലേക്ക് തിരിച്ചെത്തുന്നു

2024-25 സീസണിൽ പഞ്ചാബ് എഫ്സിക്കായി ഗംഭീര പ്രകടനമാണ് മലയാളി താരം നിഹാൽ സുധീഷ് കാഴ്ച്ചവെച്ചത്. ബ്ലാസ്റ്റേഴ്‌സിൽ നിന്ന് ലോൺ പോയ താരം പഞ്ചാബിനായി ഒരു ഗോളും രണ്ട് അസ്സിസ്റ്റും നേടിയിരുന്നു. ഇപ്പോളിത താരത്തിന്റെ ലോൺ കാലാവധി കഴിഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചെത്തുകയാണ്.
Football

വിദേശ താരങ്ങളും ടീമിനൊപ്പം ചേർന്നു; ബ്ലാസ്റ്റേഴ്‌സിന്റെ പ്രീ സീസൺ ഇന്ന് തുടക്കം 

2025-26 ഫുട്ബോൾ കലണ്ടർ മുന്നോടിയായുള്ള പ്രീ സീസൺ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് മുതൽ ആരംഭിക്കും. ഗോവയിൽ വെച്ചാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണത്തെ പ്രീ സീസൺ പരിശീലനം നടത്തുന്നത്.  ഇതിന് ഭാഗമായി ടീമിലെ എല്ലാ താരങ്ങളും ഇതോടകം ഗോവയിലെത്തി എന്നാണ് റിപ്പോർട്ടുകൾ വരുന്നത്.
Football

മുൻ ബ്ലാസ്റ്റേഴ്‌സ് വിദേശ താരത്തെ തൂക്കി എതിരാളികൾ; കിടിലൻ സൈനിങ്

ഒക്ടോബർ 25ന് തുടങ്ങാനിരിക്കുന്ന സൂപ്പർ കപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങളിലാണ് എല്ലാ ഐഎസ്എൽ ക്ലബ്ബുകൾ. നിലവിൽ ടീമുകളെല്ലാം തങ്ങളുടെ അവസാന ഘട്ട സൈനിങ്ങുകൾ പൂർത്തിയാക്കാനുള്ള ശ്രമങ്ങളിലാണ്. ഇപ്പോളിത ഇതിന് ഭാഗമായി മുൻ കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിദേശ താരമായ മെസ്സി ബൗളിയെ സ്വന്തമാക്കിയിരിക്കുകയാണ് ജംഷദ്പൂർ
Football

ഉരുക്ക് കോട്ട; ഫ്രാൻസ് ദേശിയ ടീമിനെതിരെ മുൻ ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരത്തിന്റെ ഗംഭീര പ്രകടനം

വെള്ളിയാഴ്ച നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ഫ്രാൻസ് ദേശിയ ടീമിനെതിരെ ഗംഭീര പ്രകടനം കാഴ്ച്ചവെച്ച് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുൻ ഉക്രൈൻ മധ്യനിര താരം ഇവാൻ കല്യുഷ്നി. മത്സരത്തിൽ താരം ഗോൾ നേടിയില്ലെങ്കിൽ പോലും, മധ്യനിരയിൽ തന്റെതായ സേവനം നടത്താൻ ഇവാൻ സാധിച്ചിട്ടുണ്ട്. മത്സരത്തിൽ
Football

അഡ്രിയാൻ ലൂണയെ സ്വന്തമാക്കാൻ മോഹൻ ബഗാൻ ശ്രമം; വമ്പൻ അപ്ഡേറ്റുമായി മാർക്കസ് രംഗത്ത്

പ്രശസ്ത സ്പോർട്സ് ജേർണിലിസ്റ്റായ മാർക്കസ് മെർഗുലാഹോവയുടെ റിപ്പോർട്ട്‌ പ്രകാരം മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ് കേരള ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണയെ സ്വന്തമാക്കാനായി താല്പര്യം പ്രകടിപ്പിച്ചിരുന്നു. മോഹൻ ബഗാൻ സൂപ്പർ ജയന്റ് താരത്തിനായുള്ള ഔദ്യോഗിക അന്വേഷണം നടത്തിയെങ്കിലും പിന്നീട് ടീം ഈയൊരു

Type & Enter to Search