IPL 2026

Nuwan Thushara IPL NOC Denied SLC
Cricket

ആർസിബിയ്ക്ക് വമ്പൻ തിരിച്ചടി; ലങ്കൻ പേസർ നുവാൻ തുഷാര ഈ സീസണിൽ കളിക്കില്ല

ശ്രീലങ്കൻ ഫാസ്റ്റ് ബൗളർ നുവാൻ തുഷാരയ്ക്ക് വരാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (IPL 2026) സീസൺ നഷ്ടമാകും. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് (SLC) ഏർപ്പെടുത്തിയ കർശനമായ പുതിയ ഫിറ്റ്‌നസ് നയമാണ് താരത്തിന് വില്ലനായത് (Nuwan Thushara IPL NOC Denied SLC).
Cricket

എല്ലിസിന് പകരം സ്പെൻസറിനെ സ്വന്തമാക്കി CSK; പക്ഷെ സൈനിങ്ങിലും ആരാധകർക്ക് നിരാശ…

പരിക്കേറ്റ നഥാൻ എല്ലിസിന് പകരക്കാരനായി ഓസ്ട്രേലിയൻ ഇടംകൈയ്യൻ പേസർ സ്പെൻസർ ജോൺസണെ ടീമിലെത്തിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പർ കിംഗ്സ് (CSK).  അഞ്ച് തവണ ചാമ്പ്യന്മാരായ CSK സ്പെൻസർ ജോൺസൺന്റെ സൈനിങ് ഔദ്യോഗികമായി പ്രഖ്യാപ്പിച്ചിരിക്കുകയാണ്. പരിചയസമ്പന്നനായ പേസറെ 1.5 കോടി രൂപയ്ക്കാണ് CSK സ്വന്തമാക്കിയത്.  
Kerala Blasters and Rajasthan Royals Management Comparison
Aavesham CLUB Originals

ഐപിഎല്ലിലെ ബ്ലാസ്റ്റേഴ്‌സാണ് ‘രാജസ്ഥാൻ റോയൽസ്! എന്ത് കൊണ്ട്?

ഐഎസ്എൽ ക്ലബായ കേരള ബ്ലാസ്റ്റേഴ്‌സും ഐപിഎല്ലിലെ കരുത്തരായ രാജസ്ഥാൻ റോയൽസും തമ്മിൽ എന്ത് ബന്ധമെന്ന് ചോദിച്ചാൽ ഒരു ബന്ധവും ഇല്ല എന്നതായിരിക്കും ഉത്തരം. എന്നാൽ കളിയിലെ മികവിനേക്കാൾ ഉപരിയായി, ഇരു ടീമുകളുടെയും മാനേജ്‌മെന്റുകൾ കാണിക്കുന്ന ചില 'അബദ്ധങ്ങൾ' ക്ക് ചില സമാനതകളുണ്ട്.
IPL 2026
Cricket

2029 വരെ ഐപിഎൽ കളിക്കാനാവില്ല; സൂപ്പർ താരത്തിന് മുട്ടൻ പണി കിട്ടി

ഐപിഎൽ 2026 സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഡൽഹി ക്യാപിറ്റൽസിന് വലിയൊരു തിരിച്ചടി നൽകിക്കൊണ്ട് ഇംഗ്ലണ്ട് ഓപ്പണർ ബെൻ ഡക്കറ്റ് ടൂർണമെന്റിൽ നിന്ന് പിന്മാറി (IPL 2026). ALSO READ: സൂപ്പർ താരത്തെ ടീമിൽ നിന്ന് പുറത്താക്കി ആർസിബി? സഞ്ജുവും
Ottniel Baartman CSK Replacement News
Cricket

എല്ലിസിന് പകരം സൗത്ത് ആഫ്രിക്കൻ പേസർ സിഎസ്കെയിലേക്ക്

ഐപിഎൽ സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ചെന്നൈ സൂപ്പർ കിങ്സിലേക്ക് പുതിയ താരമെത്തുന്നു. പേശീവലിവിനെ തുടർന്ന് ഓസ്‌ട്രേലിയൻ താരം നെതൻ എല്ലിസ് സീസണിൽ നിന്ന് പുറത്തായതോടെയാണ് പുതിയ താരം സിഎസ്കെയിലെത്തുന്നത്(Ottniel Baartman CSK Replacement News) . ALSO
IPL 2026 Indian Team Selection
Cricket

ഐപിഎല്ലിൽ മിന്നിയാൽ ഈ 4 താരങ്ങൾക്ക് T20 ടീമിലേക്ക് വിളിയുറപ്പ്; ആരൊക്കെ?

ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 19-ാം എഡിഷന് ഈ മാസം 28-ന് തുടക്കമാവുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ടി20 ഫ്രാഞ്ചൈസി ലീഗായ ഐപിഎല്ലിനെ പലപ്പോഴും ഇന്ത്യൻ ടീമിലേക്കുള്ള 'എൻട്രൻസ് പരീക്ഷ'യായാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത് (IPL
Cricket

CSK രണ്ടാം ജന്മം നൽകി; തകർപ്പൻ ബാറ്റിംഗിലൂടെ സെലക്ടേഴ്സിന് മറുപടിയുമായി താരം

ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിൽ തന്നെ നിർഭാഗ്യവാന്മാരായ താരങ്ങളിൽ ഒരാളാണ് സർഫറാസ് ഖാൻ. മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും പല സമയത്തും BCCI ഇന്ത്യൻ ടീം പ്രഖ്യാപനങ്ങള്‍ നടത്തിയപ്പോഴും ഒരിക്കല്‍പ്പോലും ഒരുപട്ടികയിലും ആ പേരുണ്ടായിരുന്നില്ല. ‎ഈ കഴിഞ്ഞ ഐപിഎൽ താര ലേലത്തിലും ആദ്യ
CSK Auction
Cricket

ലേലത്തിൽ ആരൊയെയൊക്കെ റാഞ്ചും; 3 സൂചന നൽകി ചെന്നൈ സൂപ്പർ കിങ്‌സ്

ഐ.പി.എൽ. 2026 ലേലത്തിൽ ടീം ലക്ഷ്യമിടുന്ന പ്രധാന താരങ്ങളെക്കുറിച്ചുള്ള സൂചനകൾ നൽകിക്കൊണ്ട് അവർ പുറത്തിറക്കിയ ഒരു വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.
IPL Auction
Cricket

IPL Auction; അഞ്ച് താരങ്ങൾക്ക് വമ്പൻ ഡിമാൻഡ്; ഇത്തവണ കോടികളൊഴുകും

കഴിഞ്ഞ സീസണുകളിലെ പ്രകടനവും, ടി20 ക്രിക്കറ്റിലെ നിലവിലെ മൂല്യവും കണക്കിലെടുക്കുമ്പോൾ, ഈ മിനി ലേലത്തിൽ ഏറ്റവും ഉയർന്ന തുക നേടാൻ സാധ്യതയുള്ള അഞ്ച് പ്രധാന താരങ്ങൾ ആരൊക്കെയാണ് നോക്കാം
രവീന്ദ്ര ജഡേജ ട്രേഡ്
Cricket

നായകസ്ഥാനം വേണം; ട്രേഡ് ഡീലിൽ നിർണായക ഡിമാൻഡ് മുന്നോട്ട് വെച്ച് ജഡേജ

വമ്പൻ ട്രേഡ് ഡീൽ ഏതാണ്ട് ഉറപ്പിച്ച ഈ സാഹചര്യത്തിലാണ്, രവീന്ദ്ര ജഡേജ ട്രേഡ് സംബന്ധിച്ച് ഒരു പുതിയ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്.

Type & Enter to Search