Cricket മോശം പ്രകടനം; എങ്കിലും സിഎസ്കെ യുവതാരത്തെ അടുത്ത സീസണിൽ നിലനിർത്തും ബാറ്റിങ്ങിലെ മോശം പ്രകടനമാണ് ഇത്തവണ സിഎസ്കെയ്ക്ക് പ്രധാന വെല്ലുവിളിയായത്. വലിയ പ്രതീക്ഷകളുമായെത്തിയ രാഹുൽ ത്രിപാഠി. ദീപക് ഹൂഡ, വിജയ് ശങ്കർ എന്നിവർക്കൊന്നും സീസണിൽ മികവ് കാട്ടാനായില്ല. Faf