Isl teams and transfer news and updates

isl
Indian Super League

ബ്ലാസ്റ്റേഴ്‌സ്-മുംബൈ പോരാട്ടം ഇന്ന്; മത്സരം എവിടെ തത്സമയം കാണാം?? അപ്ഡേറ്റ് ഇതാ…

അങ്ങനെ ഒട്ടേറെ പ്രതിസന്ധികൾക്കിടയിൽ കേരള ബ്ലാസ്റ്റേഴ്‌സ് 2025-26 സീസണിലെ രണ്ടാം മത്സരത്തിന് ഇറങ്ങുകയാണ്. ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരത്തിൽ കരുത്തന്മാരായ മുംബൈ സിറ്റി എഫ്സിയെയാണ് ബ്ലാസ്റ്റേഴ്‌സ് നേരിടുക. കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ച് രാത്രി 7:30ക്കാണ് കിക്ക്‌ഓഫ്.  KBFC vs
Indian Super League

കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിദേശ താരത്തിന് പരിക്ക്…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസണിന്റെ തുടക്കത്തിൽ തന്നെ ബ്ലാസ്റ്റേഴ്‌സിന്  കഷ്ടകാലമാണെന്ന് പറയാം. പുറത്ത് വരുന്ന അപ്ഡേറ്റുകൾ പ്രകാരം ബ്ലാസ്റ്റേഴ്‌സ് വിദേശ താരം മാറ്റിയാസ് ഹെർണാണ്ടസിന് പരിക്കേറ്റിയിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റും ബ്ലാസ്റ്റേഴ്‌സ് ആരാധകരും ചേർന്നുള്ള സംഘടനയായ FAB മീറ്റിംഗിലാണ് ഈയൊരു കാര്യം
Indian Super League

നോഹ സദൗയി ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചുവരില്ല; വമ്പൻ അപ്ഡേറ്റുമായി അഭിക് ചാറ്റർജി

ISL 2025-26 സീസണിലെ അനിശ്ചിത്തതവും പ്രതിസന്ധിയും മൂലം കേരള ബ്ലാസ്റ്റേഴ്‌സിന് ഒട്ടേറെ നഷ്ടകളാണ് ഉണ്ടായിരിക്കുന്നത്. അതിൽ വരുന്നതാണ് നോഹ സദൗയി, ലൂണ തുടങ്ങിയ താരങ്ങളെ വിട്ട് നൽക്കേണ്ടി വന്നത്. നിലവിൽ നോഹ സദൗയിയും, അഡ്രിയാൻ ലൂണയും ലോൺ അടിസ്ഥാനത്തിൽ ഇന്തോനേഷ്യൻ ക്ലബ്ബുകൾക്ക്
Indian Super League

ബ്ലാസ്റ്റേഴ്‌സിന്റെ ആറാം വിദേശ സൈനിങ് ഉടൻ; പക്ഷെ മുംബൈക്കെതിരെ കളിക്കില്ല… 

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസണിൽ സ്‌ക്വാഡ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആറാം വിദേശ സൈനിങ് നടത്താൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റും ബ്ലാസ്റ്റേഴ്‌സ് ആരാധകരും ചേർന്നുള്ള FAB മീറ്റിംഗിലാണ് മാനേജ്‍മെന്റ് ഈയൊരു കാര്യം ആരാധകരെ അറിയിച്ചത്. നിലവിൽ താരവുമായുള്ള അവസാന
Indian Super League

അഞ്ച് വിദേശ താരങ്ങൾ ബ്ലാസ്റ്റേഴ്സിനെ നയിക്കാൻ പോവുന്നു

5 വിദേശ താരങ്ങൾ ടീമിൽ ഉണ്ട് ലുണക്കും നോഹക്കും എല്ലാം പകരമവുമെന്ന് നോക്കി കാണാം.മുന്നെട്ടനിരക്ക് കരുത്ത് പകരുന്നത് വിക്ടർ ബോർത്മൗ വയിരിക്കും സ്പാനിഷ് താരമാണ് അദേഹം. കൂടെ മുൻ പി എസ് ജി താരം കെവിൻ യോക്കും ഉണ്ടാവും. ഫ്രാൻസ് ദേശീയ
Indian Super League

ടിജി പുരുഷോത്തമൻ പകരക്കാരൻ റെഡി; പുതിയ സഹ പരിശീലകനെ പ്രഖ്യാപ്പിച്ച് ബ്ലാസ്റ്റേഴ്‌സ്…

കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട സഹ പരിശീലകൻ ടിജി പുരുഷോത്തമന്റെ പകരക്കാരനായി ചിന്ത ചന്ദ്രശേഖർ റാവുവിനെ സ്വന്തമാക്കിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്. കേരള ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് ഈ കാര്യം ആരാധകരെ അറിയിച്ചത്. ഐ-ലീഗ് ക്ലബ്ബായ സ്പോർട്ടിങ് ക്ലബ്‌ ബംഗളുരുവിൽ നിന്നുമാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനെ സ്വന്തമാക്കുന്നത്.
isl fixtures 2026
Indian Super League

കിടിലൻ പ്ലെയിങ് ഇലവൻ; കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും മികച്ച ലൈനെപ്പ് ഇതാ…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ തുടങ്ങാൻ ഇനി വെറും ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളു. ഫെബ്രുവരി 14ന് കേരള ബ്ലാസ്റ്റേഴ്‌സ്-മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ് മത്സരത്തോടെയാണ് സീസണിന് തുടക്കം കുറിക്കുക. കഴിഞ്ഞ സീസണുകൾ വെച്ച് നോക്കുകയാണേൽ ബ്ലാസ്റ്റേഴ്‌സിന്റെ സ്‌ക്വാഡ് സ്‌ട്രെങ്ത് കുത്തന
Indian Super League

കേരള ബ്ലാസ്റ്റേഴ്‌സിന് രണ്ടാം മത്സരത്തിലും വിജയം; ഗോകുലം കേരളയെ തകർത്ത് കൊമ്പന്മാർ

പുതിയ സീസൺ മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ ഗോകുലം കേരളയെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സ്. ആവേശക്കരമായ പോരാട്ടത്തിൽ ഗോകുലം കേരളയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. കേരള ബ്ലാസ്റ്റേഴ്‌സിനായി പുതിയ സൈനിങ്ങുകളായ റൗലിന് ബൗർജസ്, വിദേശ താരം വിക്ടർ ബെർട്ടോമിയു
Indian Super League

18കാരനെ മുന്നേറ്റ നിരയിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്…

നിലവിൽ ഓരോ ദിവസവും കടന്നു പോവുന്നതുനുസരിച്ച് കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും ആരായിരിക്കും അടുത്തതായി പുറത്തുപോകുന്നതെന്ന ഭയത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ. എന്നാൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ തേടി ചെറിയൊരു ആശ്വാസ വാർത്ത വന്നിരിക്കുകയാണ്. പുറത്ത് വരുന്ന ഏറ്റവും പുതിയ അഭ്യൂഹങ്ങൾ പ്രകാരം കേരള
Aavesham CLUB Global

ദിമ്മിയുടെ പകരക്കാരനെ ടീമിൽ എത്തിച്ച് ഈസ്റ്റ് ബംഗാൾ

സ്പാനിഷ് ഫോർവർഡ് യൂസുഫ് എസ്സേജേരി എന്ന 32 കരനെയാണ് അവർ ടീമിൽ എത്തിച്ചത് സിംഗപ്പൂർ മലേഷ്യ ലീഗിലെ അനുഭവ സമ്പത്ത് മുഴുവൻ കൈമുതലാക്കി യാണ് വരുന്നത്.

Type & Enter to Search