Football പ്രതിരോധം കാക്കാൻ ക്രൊയേഷ്യൻ ‘ഇടിവണ്ടി’; ബ്ലാസ്റ്റേഴ്‌സ് റാഞ്ചുമോ മിന്നും ഡിഫൻഡറെ?? മിലോസിനെ റിലീസ് ചെയ്യുന്ന സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്സിന് പുതിയൊരു വിദേശ സെന്റർ ബാക്ക് ആവശ്യമാണ്. പുതിയ സെന്റർ ബാക്ക് പൊസിഷനിലേക്ക് ആരാധകർ ഒരു ക്രൊയേഷ്യൻ താരത്തിന്റെ പേര് കൂടി നിർദേശിക്കുകയാണ്. Ash Ali