ബിസിസിഐയുടെ ആദ്യ നീക്കം പാക് സൂപ്പർ ലീഗിനെതിരെയായിരുന്നെങ്കിൽ രണ്ടാമത്തെ നീക്കം ഇപ്പോൾ നടന്നിരിക്കുന്നത് ഏഷ്യ കപ്പിനെ കുറിച്ചാണ്.
യുഎഇ ക്രിക്കറ്റ് ബോർഡുമായി ഐസിസി ചെയർമാൻ ജയ് ഷായ്ക്ക് ശക്തമായ ബന്ധമുണ്ടെന്നും ഈ ബന്ധം യുഎഇ പാകിസ്ഥാന്റെ അഭ്യർത്ഥന നിരസിക്കാൻ കാരണമായി.

