അൽ-ഫുർസാൻ ഗ്രൂപ്പ് കേരളാ ബ്ലാസ്റ്റേഴ്‌സ് ഏറ്റെടുത്തപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ കഷ്ടകാലം അവസാനിച്ചു എന്നാണ് പലരും കരുതിയത്. എന്നാൽ പുതിയ റിപോർട്ടുകൾ അനുസരിച്ച് ചങ്കരൻ ഇപ്പോഴും തെങ്ങിൽ തന്നെയാണ്.
രണ്ട് താരങ്ങളെ മാത്രം നിലനിർത്തി ബാക്കിയുള്ള വിദേശ താരങ്ങളെ ഒഴിവാക്കിയാൽ ക്ലബ്ബിന് സാമ്പത്തികമായി വലിയ ആശ്വാസം ലഭിക്കും.
