2020 ൽ സെർബിയയിൽ നിന്നുള്ള നിക്ഷേപകർ ബ്ലാസ്റ്റേഴ്‌സിൽ താൽപ്പര്യം പ്രകടിപ്പിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. സെർബിയൻ ക്ലബ്ബായ എഫ്‌കെ റാഡ്‌നിക്കി നിസിന്റെ പ്രസിഡന്റും സെർബിയൻ സർക്കാരിലെ ഉന്നത ഉപദേശകനുമായ ഇവിസ ടോൺചേവിന്റെ പേരായിരുന്നു അന്ന് പ്രധാനമായും ഉയർന്നിരുന്നത്.