Indian Super League അറബി വന്നതോടെ സീൻ മാറി: വർഷങ്ങളുടെ പിണക്കം അവസാനിക്കുന്നു: കേരളാ ഫുട്ബോളിന് ഇനി നല്ല കാലം വർഷങ്ങളായി ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റും കേരളാ ഫുട്ബോൾ ഭരണസമിതിയും തമ്മിൽ നിലനിന്നിരുന്ന തണുപ്പൻ മനോഭാവത്തിന് ഇതോടെ അയവ് വന്നിരിക്കുകയാണ്. Faf