Indian Super League ബ്ലാസ്റ്റേഴ്സിനായി ലൂണ കളിക്കുന്ന അവസാന ഐഎസ്എൽ മത്സരമോ? ആശങ്കയൊഴിയാതെ ആരാധകർ ബ്ലാസ്റ്റേഴ്സിന്റെ അവസാന ഹോം മത്സരത്തിൽ ആരാധകർക്ക് ആശങ്കയുളവാക്കുന്ന പ്രസ്താവനയാണ് ലൂണ നടത്തിയത്. ബ്ലാസ്റ്റേഴ്സിൽ കരാർ ബാക്കിയുണ്ടെങ്കിലും ഇതുപോലൊരു സീസണ് ശേഷം ബ്ലാസ്റ്റേഴ്സിൽ തുടരണമോ എന്ന കാര്യം ചിന്തിക്കേണ്ടിയിരിക്കുന്നു എന്നാണ് ലൂണ പറഞ്ഞത്. Faf