നിർണായക പോരിന് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ സ്പോർട്ടിങ് ഡെൽഹിക്കെതിരായ മത്സരത്തിൽ ഇറങ്ങിയ സ്‌ക്വാഡിൽ നിന്നും മാറ്റങ്ങൾ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം.
ഗോൾകീപ്പർ നോറ ഫെർണാണ്ടസിനെ പൂർണ്ണമായും മറികടന്ന പന്ത്, ഗോൾലൈൻ കടക്കവെയാണ് ബികാശ് രക്ഷാപ്രവർത്തനം നടത്തിയത്. ആ ഗോൾലൈൻ ക്ലിയറൻസ് ഇല്ലായിരുന്നുവെങ്കിൽ മത്സരം സമനിലയിൽ കലാശിച്ചേനേ…

