KBFC

Football

സൂപ്പർ കപ്പ്; മോഹൻ ബഗാൻ ഗ്രൂപ്പ് എയിൽ, ബ്ലാസ്റ്റേഴ്‌സ് പ്ലോട്ട് വണ്ണിൽ

ഗ്രൂപ്പ് ഘട്ടത്തിൽ ഒരു ടീമിന് 3 മത്സരങ്ങളാണ് ഉള്ളത്. ഇതിൽ ഗ്രൂപ്പ് ചാമ്പ്യന്മാരാവുന്ന ടീമുകൾ സെമി ഫൈനലിന് ശേഷം ഫൈനലിനും യോഗ്യത നേടും.
Football

മെസ്സി കൊച്ചിയിലെത്തിയാലും ബ്ലാസ്റ്റേഴ്സിന് സന്തോഷിക്കാൻ വകയില്ല; ലൈസൻസ് അനിശ്ചിതത്വം തുടരും…

അർജന്റീയുടെ മത്സരം കൊച്ചിയിൽ നടത്തിയാൽ സർക്കാർ കലൂർ സ്റ്റേഡിയത്തിൽ അറ്റക്കുറ്റ പണികൾ നടത്തേണ്ടി വരും. ഇതോടെ സ്റ്റേഡിയത്തിന്റെ സുരക്ഷാപ്രശ്നങ്ങൾ മാറുകയും ബ്ലാസ്റ്റേഴ്സിന് പ്രീമിയർ വൺ ലൈസൻസ് കിട്ടുമോ എന്നതാണ് ആരാധകരുടെ ചോദ്യം. എന്നാൽ ഇതിനുള്ള സാദ്ധ്യതകൾ കുറവാണ്.
Football

ബ്ലാസ്റ്റേഴ്സിന്റെ പ്രീ- സീസൺ എപ്പോൾ? വിദേശ സൈനിംഗുകൾ?.. അപ്‌ഡേറ്റ്

സൂപ്പർ കപ്പ് ആരംഭിക്കുന്നതിനാൽ തന്നെ ചില ക്ലബ്ബുകൾ പ്രീ- സീസൺ ആരംഭിക്കാനും വിദേശ സൈനിങ്ങും ആരംഭിക്കാനുള്ള നീക്കത്തിലാണ്. എന്നാൽ കേരളാ ബ്ലാസ്റ്റേഴ്‌സ് എപ്പോഴാണ് പ്രീ- സീസൺ ആരംഭിക്കുക? വിദേശ സൈനിംഗുകൾ ആരംഭിച്ചോ? പരിശോധിക്കാം..
Football

ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ ശ്രമിച്ചു, ബഗാൻ വിട്ട് കൊടുത്തില്ല, ഒടുവിൽ അവസരം ലഭിക്കാൻ സ്റ്റേറ്റ് ലീഗിലേക്ക് മാറി യുവതാരം

കേരളാ ബ്ലാസ്റ്റേഴ്സും താരത്തെ സ്വന്തമാക്കാൻ ശ്രമിച്ചെങ്കിലും ബഗാൻ വിട്ട് കൊടുത്തില്ല. ഒടുവിൽ ഈ വർഷം നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയിലേക്ക് താരം കൂടുമാറിയെങ്കിലും അവസരം ലഭിച്ചില്ല.
Football

ബ്ലാസ്റ്റേഴ്‌സ് സൂപ്പർ കപ്പ് കളിക്കുമോ? മറുപടി നൽകി മാർക്കസ് മെർഗുല്ലോ

സൂപ്പർ കപ്പ് ടൂർണമെൻ്റിൽ പങ്കെടുക്കുന്നതിനുള്ള യാത്രാച്ചെലവുകൾ, താമസച്ചെലവുകൾ, മറ്റ് ഓപ്പറേറ്റിംഗ് ചെലവുകൾ എന്നിവയെല്ലാം ക്ലബ്ബുകൾക്ക് വലിയ ബാധ്യതയാകും.
Football

ഇതെന്തൊരു ഗോൾ; ഗോളടിച്ച വിബിൻ വരെ ചിരിച്ച്; ഇന്ത്യ- ബ്രൂണെ മത്സരത്തിലെ രസകരമായ ഗോൾ വീഡിയോ കാണാം

ഗോൾ കീപ്പറുടെ പിഴവിൽ നിന്ന് വന്ന ഗോൾ കണ്ട് വിബിൻ മോഹനും ചിരിയടക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
Football

അമിത് റാണ ഇനി ബ്ലാസ്റ്റേഴ്സിനൊപ്പം

ഐഎസ്എല്ലിലെ മറ്റു ക്ലബ്ബുകളെ അപേക്ഷിച്ച് ബ്ലാസ്റ്റേഴ്‌സ് യുവതാരങ്ങൾക്ക് പ്രാധാന്യം നൽകുന്നുണ്ട്. യുവതാരങ്ങളുടെ കാര്യത്തിൽ ഇപ്പോഴിതാ ബ്ലാസ്റ്റേഴ്‌സ് ഒരു മികച്ചനീക്കം നടത്തിയിരിക്കുകയാണ്.

Type & Enter to Search