മത്സരം ജിയോ ഹോട്ട്സ്റ്ററിലൂടെ ആരാധകർക്ക് കാണാനാവും. star Sports 3 and Star Sports 3 HD എന്നീ ചാനലുകളിലും മത്സരം കാണാം…
മുൻ പരിശീലകൻ മൈക്കേൽ സ്റ്റാറേയുടെ കീഴിൽ കളിച്ചതിനേക്കാൾ വലിയ മാറ്റങ്ങൾ ഇന്ന് കണ്ടെങ്കിലും വിപ്ലവകരമായ മാറ്റങ്ങൾ എന്ന് അവകാശപ്പെടാനുള്ളതൊന്നും ഇന്നുണ്ടായില്ല. എങ്കിലും ചില ശുഭപ്രതീക്ഷകൾ കറ്റാല ബ്ലാസ്റ്റേഴ്സിന് നൽകുന്നുണ്ട്. അവ പരിശോധിക്കാം…
മോണ്ടിനെഗ്രെനിയൻ പ്രതിരോധ താരം മിലോസ് ഡ്രിങ്കിച്ചാണ് ക്ലബ് വിടുന്ന ആദ്യ താരം. 2026 വരെ താരത്തിന് ബ്ലാസ്റ്റേഴ്സിൽ കരാറുണ്ടെങ്കിലും സീസൺ അവസാനം താരത്തെ കൈവിടാനാണ് ബ്ലാസ്റ്റേഴ്സ് തീരുമാനം.
അടുത്ത സീസണിലേക്കായി കേരളാ ബ്ലാസ്റ്റേഴ്സ് ഒരു മികച്ച നീക്കം നടത്താനുള്ള ഒരുക്കത്തിലാണ്. ബ്ലാസ്റ്റേഴ്സ് ഒരു സ്കോട്ടിഷ് താരത്തിന് പിന്നാലെയാണ് എന്നാണ് റിപോർട്ടുകൾ.
2020 ൽ സെർബിയയിൽ നിന്നുള്ള നിക്ഷേപകർ ബ്ലാസ്റ്റേഴ്സിൽ താൽപ്പര്യം പ്രകടിപ്പിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. സെർബിയൻ ക്ലബ്ബായ എഫ്കെ റാഡ്നിക്കി നിസിന്റെ പ്രസിഡന്റും സെർബിയൻ സർക്കാരിലെ ഉന്നത ഉപദേശകനുമായ ഇവിസ ടോൺചേവിന്റെ പേരായിരുന്നു അന്ന് പ്രധാനമായും ഉയർന്നിരുന്നത്.
2020 ൽ ബ്ലാസ്റ്റേഴ്സ് വിട്ട അദ്ദേഹം ഇന്ത്യയിലെ മുൻനിര ക്ലബ്ബുകൾക്കായി കളിച്ചെങ്കിലും ഐഎസ്എൽ കിരീടം ഉയർത്താനുള്ള ഭാഗ്യം ജിങ്കനുണ്ടായില്ല.
സൂപ്പർ കപ്പിന്റെ ചരിത്രത്തിൽ ബ്ലാസ്റ്റേഴ്സ് ഇത് വരെ രണ്ടാം റൗണ്ടിലേക്ക് കടന്നിട്ടില്ല. നേരത്തെ ഗ്രൂപ്പ് ഘട്ട രീതിയിലും സൂപ്പർ കപ്പ് നടന്നപ്പോഴും ബ്ലാസ്റ്റേഴ്സ് രണ്ടാം റൗണ്ടിന് യോഗ്യത നേടിയിരുന്നില്ല.
കേരളാ ബ്ലാസ്റ്റേഴ്സ് നാല് പരിശീലകരെ ഷോർട്ട് ലിസ്റ്റ് ചെയ്തതായി കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകൾ പുറത്ത് വന്നിരുന്നു. അക്കൂട്ടത്തിൽ ഇവാൻ ഇല്ലെന്ന് ഇവാന്റെ വാക്കുകളിൽ നിന്ന് വ്യക്തം.