വരാൻ പോവുന്ന സൂപ്പർ കപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ തുടങ്ങിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നിലവിൽ ടീം തങ്ങളുടെ പ്രീ സീസൺ ഗോവയിൽ വെച്ച് ഒക്ടോബർ ഏഴ് മുതൽ തുടങ്ങി കഴിഞ്ഞിരുന്നു. ഈയൊരു പ്രീ സീസൺ നിലവിൽ വിട്ട് നിൽക്കുന്നത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ എട്ട് താരങ്ങളാണ്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായിയുള്ള ഒരുക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നിലവിൽ ടീമിന്റെ പ്രധാന ലക്ഷ്യം തങ്ങളുടെ സ്‌ക്വാഡ് ശക്തമാക്കുക എന്നതാണ്. ഇപ്പോളിത കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പ്രീ സീസൺ തുടങ്ങുന്നത് ബന്ധപ്പെട്ട് അപ്ഡേറ്റുകൾ പുറത്ത് വരുകയാണ്. മാർക്കസിന്റെ റിപ്പോർട്ട്

