നാളെ മുംബൈയെ നേരിടാൻ ഒരുങ്ങുമ്പോൾ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ആഷ്ലി വെസ്റ്റ് വുഡ് അണിനിരത്തുന്ന ഫോർമേഷൻ എങ്ങനെയായിരിക്കുമെന്ന് പരിശോധിക്കാം..
Kerala Blasters vs Mumbai City FC injury updates: സീസണിലെ മൂന്നാം മത്സരത്തിന് ബ്ലാസ്റ്റേഴ്സ് ഒരുങ്ങുകയാണ്. ഒക്ടോബർ 25 ന് രാത്രി 7:30 ന് കൊച്ചിയിൽ മുംബൈയ്ക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ മൂന്നാമങ്കം. സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം കൂടിയാണിത്. അറബ്

